India

‘ ഈ നായ്‌ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ ; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഒവൈസി

Published by

ഹൈദരാബാദ് : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടും വേദനയിലാണ് .

ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ‘ ഈ നായ്‌ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ യതായി ഹൈദരാബാദിൽ നിന്നുള്ള എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഈ തീവ്രവാദികൾ മൃഗങ്ങളെക്കാൾ മോശമായാണ് പെരുമാറിയതെന്നും ഒവൈസി പറഞ്ഞു.

പഹൽഗാം ആക്രമണം മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമാണ്. ഈ ഭീകരതയെ നമ്മൾ വേരോടെ പിഴുതെറിയണം.  അസദുദ്ദീൻ ഒവൈസി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by