Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ദര്‍ശനമാണ് ധര്‍മം: ഡോ. മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 07:07 am IST
in Kerala
എറണാകുളം ഭാസ്‌കരീയത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ത്രൈ വാര്‍ഷിക ദേശീയ ജനറല്‍ ബോഡി ഉദ്ഘാടന സഭയില്‍ മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ദീപം തെളിയിക്കുന്നു. എസ്.ജെ.ആര്‍. കുമാര്‍, നാരായണവര്‍മ്മ, പ്രീതി നടേശന്‍, ഡോ. മന്‍മോഹന്‍ വൈദ്യ, കുമ്മനം രാജശേഖരന്‍ സമീപം

എറണാകുളം ഭാസ്‌കരീയത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ത്രൈ വാര്‍ഷിക ദേശീയ ജനറല്‍ ബോഡി ഉദ്ഘാടന സഭയില്‍ മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ദീപം തെളിയിക്കുന്നു. എസ്.ജെ.ആര്‍. കുമാര്‍, നാരായണവര്‍മ്മ, പ്രീതി നടേശന്‍, ഡോ. മന്‍മോഹന്‍ വൈദ്യ, കുമ്മനം രാജശേഖരന്‍ സമീപം

കൊച്ചി: ഭാരതം ലോകത്തിന് പകര്‍ന്ന് നല്‍കിയ ഏറ്റവും മഹത്തായ ദര്‍ശനമാണ് ധര്‍മമെന്ന് ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. കൊച്ചി എളമക്കരയിലെ ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ശബരിമല അയ്യപ്പ സേവാസമാജം ത്രൈ വാര്‍ഷിക ദേശീയ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരതീയനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും അഭിമാനം നല്‍കുന്നതാണ്. ഭാരതം സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഭാരതത്തിന്റെ ഈ വ്യക്തിത്വം ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഏറെക്കാലം നിഷേധിക്കപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. പക്ഷേ ഇന്ന് ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും വ്യക്തിത്വവും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ചകളാണ് കാണുന്നത്. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ഗാര്‍ഡിയനില്‍ 2014 മെയ് 18ന് വന്ന ലേഖനം ഇക്കാര്യം അടിവരയിടുന്നതാണ്. ഈ സമയത്താണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ ഭരണകാലം ബ്രിട്ടീഷ് ഭരണകാലത്തിന്റെ തുടര്‍ച്ചയായിരുന്നെന്നും ഭാരതത്തിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും യാതൊരു മാറ്റവും വന്നില്ലെന്നും ഇപ്പോഴാണ് അതില്‍ മാറ്റം വന്നതെന്നും ലേഖനത്തില്‍ പറയുന്നു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എത്തിയ ശേഷം ഭാരതത്തെ ലോകം അറിഞ്ഞ് തുടങ്ങിയതായി ആശംസാ പ്രസംഗത്തില്‍ എസ്എന്‍ ട്രസ്റ്റംഗം പ്രീതി നടേശന്‍ പറഞ്ഞു. ഹൈന്ദവ ധര്‍മ്മങ്ങളില്‍ പലതും പുതുതലമുറയിലേക്ക് വേണ്ടവിധത്തില്‍ എത്തുന്നില്ല. മിത്തായാണ് ഇവയില്‍ പലതും ഇവര്‍ കാണുന്നത്. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും പുതുതലമുറയെ ധര്‍മ്മം പഠിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും പ്രീതി നടേഷന്‍ പറഞ്ഞു.

യോഗത്തില്‍ സ്വഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷനായി. സംന്യാസി മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ, കുമ്മനം രാജശേഖരന്‍, പന്തളം കൊട്ടാരം രാജകുടുംബാഗം നാരായണ വര്‍മ്മ, എസ്എഎസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ഈറോട് രാജന്‍, സ്വാഗത സംഘം ജന. കണ്‍വീനര്‍ കെ.സി. നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

എസ്എഎസ്എസ് ദേശീയ പ്രസിഡന്റ് റ്റി.ബി. രാജശേഖര്‍, ദേശീയ അന്നദാന കമ്മിറ്റി ചെയര്‍മാന്‍ വി.കെ. കൃഷ്ണപ്പ, ദേശീയ ട്രഷറര്‍ പ്രകാശ് ജി. പൈ, ദേശീയ ജോയിന്റ് സെക്രട്ടറി എസ്. വിനോദ് കുമാര്‍, ഫൗണ്ടര്‍ ട്രസ്റ്റികളായ വി.കെ. വിശ്വനാഥന്‍, സ്വാമി അയ്യപ്പദാസ്, ദുരൈ ശങ്കര്‍, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍. ജയരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല, മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, പറക്കൊട്ടി പാട്ട്, പുള്ളുവന്‍പാട്ട,് ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങി ശബരിമലയില്‍ വിവിധ മേഖലകളില്‍ തങ്ങളുടെ കര്‍മ്മം അനുഷ്ടിക്കുന്നവരെ യോഗത്തില്‍ ആദരിച്ചു. കേരളത്തിന് പുറമെ ദക്ഷിണ തമിഴ്‌നാട്, ഉത്തര തമിഴ്‌നാട്, പുതുച്ചേരി, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കൊങ്കണ്‍, പശ്ചിമ മഹാരാഷ്‌ട്ര, മധ്യഭാരത്, ദക്ഷിണ ഗുജറാത്ത്, ഉത്തര ഗുജറാത്ത്, സൗരാഷ്‌ട്ര, ന്യൂദല്‍ഹി, ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് സമ്മേളനം അവസാനിക്കും.

 

Tags: indiaDr. Manmohan VaidyaSabarimala Ayyappa Seva SamajamDharma i
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.