Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇടിക്കൂട്ടിലെ വനിതാ ഡോക്ടര്‍ക്ക് സുവര്‍ണ നേട്ടം

അനിൽ ജി by അനിൽ ജി
Apr 23, 2025, 05:46 am IST
in Sports

കോട്ടയം: കുത്തിവയ്‌ക്കുമ്പോഴും മരുന്നു കുറിക്കുമ്പോഴും മാത്രമല്ല, എതിരാളികളെ ഇടിച്ചും തൊഴിച്ചും വീഴ്‌ത്തുമ്പോഴും വിറയ്‌ക്കാറില്ല, ഡോ. അനുവിന്റെ കൈകള്‍, പതറാറില്ല രണ്ടു കുട്ടികളുടെ അമ്മ കൂടിയായ അനുവിന്റെ മനസ്. ഈ ചങ്കുറപ്പ് ഡോക്ടര്‍ക്ക് ദേശീയ തലത്തില്‍ നേടി നല്‍കിയത് ഒന്നല്ല, രണ്ട് സ്വര്‍ണ്ണമെഡലുകളും.

ജയ്‌പ്പൂരില്‍ നടന്ന, ദേശീയ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍, ഡോ. അനു , ദേശീയ സംസ്ഥാന മല്‍സരങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയ , മണിപ്പൂര്‍ സ്വദേശിനിയെയാണ് തോല്‍പ്പിച്ചത്. കോട്ടയം കിടങ്ങൂരിനടുത്ത് കൂടല്ലൂര്‍ ഗവ. ആശുപത്രിയിലെ ഡോക്ടറാണ് മുപ്പത്തഞ്ചുകാരിയായ അനു.

കൃത്യമായ പരിശീലനവും ആത്മവിശ്വാസവുമാണ് മെഡലുകള്‍ നേടാന്‍ തന്നെ സഹായിച്ചതെന്ന് അനു പറഞ്ഞു. സ്വയം പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് കിക്ക് ബോക്‌സിങ്ങ് എന്ന് ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് കാലത്തിനു ശേഷമാണ് കിക്ക് ബോക്‌സിങ്ങ് പഠിക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. പക്ഷെ വന്ദനാ ദാസ് എന്ന ഡോക്ടര്‍ക്കുണ്ടായ അതി ദാരുണമായ അന്ത്യമാണ് കണ്ണുതുറപ്പിച്ചതെന്ന് ഡോ. അനു പറഞ്ഞു. പാതി രാത്രിയില്‍ പോലും ഒരു സുരക്ഷയും ഇല്ലാതെ ജോലി ചെയ്ത വന്ദനയുടെ ജീവനെടുത്തത് ഒരു അക്രമിയാണ്.

പാലായിലെ കേന്ദ്രത്തില്‍ പഠനം തുടങ്ങി. ഒപ്പം ജിമ്മിലും പോയിരുന്നു. പിന്നെ കോട്ടയം വയസ്‌ക്കരക്കുന്നിലെ യാവോലാന്‍ സ്‌പോര്‍ട്ട്‌സ് എന്ന പരിശീലന കേന്ദ്രത്തില്‍. കിക്ക് ബോക്‌സിങ്ങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ സന്തോഷ് കുമാറായിരുന്നു പരിശീലകന്‍. ഈ രംഗത്തേക്ക് കടന്നെത്താന്‍ പ്രചോദനമായതും സന്തോഷ് തന്നെ.

ഫെഡറല്‍ ബാങ്ക്( മുംബൈ) ഒാഫീസര്‍ പാലാ തേവണംകോട്ടില്ലത്ത് ഡി. ജിഷ്ണുവിന്റെ ഭാര്യയാണ് ഡോ. അനു. ആദി ശേഷ്, ബാനി എന്നിവരാണ് മക്കള്‍.

തിരുവഞ്ചൂര്‍ ചിറ്റൂരില്ലത്ത് സി കെ കേശവന്‍ പോറ്റിയുടെയും( പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍) ജ്യോതിര്‍മയീ ദേവിയുടെയും മകളാണ്. ഗംഗയാണ് സഹോദരി. ജിഷ്ണുവും അമ്മ രാജീ ദേവിയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Tags: National Kickboxing ChampionshipDr.Anu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.