Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ഇടപെടൽ ; ചൈനയും സമ്മതം മൂളി : കൈലാസ് മാനസരോവർ യാത്ര ജൂൺ 30 ന് ആരംഭിക്കും

ഉത്തരാഖണ്ഡ് സർക്കാരും വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. പിത്തോറഗഡ് ജില്ലയിലെ ലിപുലേഖ് ചുരത്തിൽ നിന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന കൈലാസ മാനസരോവർ യാത്ര, കോവിഡ്-19 കണക്കിലെടുത്ത് 2020 മുതൽ നടത്തിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 02:14 pm IST
in India

ന്യൂദൽഹി : കൈലാസ് മാനസരോവർ തീർത്ഥാടനം ഈ വർഷം വീണ്ടും ആരംഭിക്കാൻ പോകുന്നു. ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ യാത്ര വീണ്ടും തുടങ്ങാൻ പോകുന്നത്. ഈ വർഷത്തെ കൈലാസ് മാനസരോവർ യാത്ര ജൂൺ 30 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാരും വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്.

പിത്തോറഗഡ് ജില്ലയിലെ ലിപുലേഖ് ചുരത്തിൽ നിന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന കൈലാസ മാനസരോവർ യാത്ര, കോവിഡ്-19 കണക്കിലെടുത്ത് 2020 മുതൽ നടത്തിയിട്ടില്ല. അതിനുശേഷം ഇന്ത്യ-ചൈന ബന്ധത്തിലെ സംഘർഷം കാരണം ഈ യാത്ര വീണ്ടും മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാൽ ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ധാമിയുടെയും പ്രത്യേക ശ്രമങ്ങൾ കാരണം കൈലാസ മാനസരോവർ യാത്ര-2025 നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം യാത്ര സുരക്ഷിതമായി നടത്തുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ന്യൂദൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ഒരു യോഗം നടന്നിരുന്നു. ഇത്തവണത്തെ കൈലാസ് മാനസരോവർ യാത്ര കുമയോൺ മണ്ഡൽ വികാസ് നിഗം നടത്തുമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഈ യാത്ര ദൽഹിയിൽ നിന്ന് ആരംഭിച്ച് പിത്തോറഗഡിലെ ലിപുലേഖ് പാസ് റൂട്ട് വഴിയായിരിക്കും നടത്തുക. 2025 ജൂൺ 30 മുതൽ യാത്ര ആരംഭിക്കും. 50 പേർ വീതമുള്ള 5 ഗ്രൂപ്പുകളായി ആകെ 250 പേർ യാത്ര നടത്തും.

യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും ആരോഗ്യ പരിശോധന ആദ്യം ദൽഹിയിൽ നടത്തും. പിന്നീട് ഗുഞ്ചിയിൽ (പിത്തോറഗഡ്) എത്തുമ്പോൾ അവരെ ഐടിബി സേനയും പരിശോധിക്കും.  അതേ സമയം കൈലാസ് മാനസരോവർ യാത്ര ആരംഭിക്കുന്നതിനൊപ്പം ഇന്ത്യ-ടിബറ്റ് (ചൈന) അതിർത്തി വ്യാപാരം ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്.

Tags: Himalayan journeyKailas MansarovarhindumodiutharakhandLord Shivapushkar singh dhamitrekking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

Samskriti

പരമശിവന്‍ ശയനം ചെയ്യുന്ന വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രം : ആചാര സവിശേഷതകൾ അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.