Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഇന്ന് മുതല്‍; ആദ്യ അങ്കം കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 03:57 am IST
in Football
സൂപ്പര്‍ കപ്പ് ഫുട്‌ബോളിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍

സൂപ്പര്‍ കപ്പ് ഫുട്‌ബോളിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍

ഭൂവനേശ്വര്‍: സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കറ്റാലയുടെ പരിശീലനത്തിന്‍ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പരിശീലനക്കളികളൊന്നുമില്ലാതെ കലിംഗസൂപ്പര്‍ കപ്പ് ഫുട്‌ബോളിലൂടെ കടുത്ത പോരാട്ടത്തിനാണ് മഞ്ഞപ്പട ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ചാമ്പ്യന്‍ഷിപ്പിന്റെ ഇത്തവണത്തെ ഉദ്ഘാടന മത്സരമാണ് ഇന്ന് രാത്രി എട്ടിന് നടക്കുക. നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍.

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ നിറംകെട്ട ഐഎസ്എല്‍ സീസണിന്റെ ക്ഷീണം മാറ്റാനുള്ള സുവര്‍ണാവസരമാണ് സൂപ്പര്‍ കപ്പ്. ഐഎസ്എല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്‌സിന് തൊട്ടുതാഴെയായാണ് ഇന്നത്തെ എതിരാളികളായ ഈസ്റ്റ് ബംഗാള്‍ നിലകൊണ്ടത്. ഐഎസ്എല്ലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങള്‍ 1-1ല്‍ ആണ് പിരിഞ്ഞത്. സെപ്തംബര്‍ 22ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം ബ്ലാസ്റ്റേഴ്‌സ് 2-1ന് ജയിച്ചപ്പോള്‍ ഇക്കൊല്ലം ജനുവരി 24ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ അതേ സ്‌കോറില്‍ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ഇത്തവണത്തെ ഐഎസ്എലില്‍ രണ്ട് ടീമുകള്‍ക്കും സമാനമായ നിലവാരത്താലായിരുന്നെങ്കിലും കണക്കില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ച് കരുത്തു തെളിയിക്കേണ്ട ബാധ്യതയുണ്ട്. മത്സരം നിഷ്പക്ഷ വേദിയിലാണെന്നത് രണ്ട് ടീമുകള്‍ക്കും വെല്ലുവിളിയുയര്‍ത്തുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പിനുള്ള 27 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

രണ്ടാം അവസരമില്ല
ആകെ 16 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ അണിനിരക്കുക. പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. ഇടയ്‌ക്കെവിടെയെങ്കിലും തോറ്റാല്‍ അപ്പോള്‍ പുറത്താകും. രണ്ടാമതൊരു അവസരം ആര്‍ക്കും ഉണ്ടാവില്ല. മെയ് മൂന്നിനാണ് ഫൈനല്‍. എല്ലാ മത്സരവും ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരിക്കും നടക്കു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 13 ടീമുകളും ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരുമാണ് മാറ്റുരയ്‌ക്കുക. ഐ ലീഗില്‍ ഇത്തവണ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗോകുലം കേരള എഫ്‌സി നാളെ കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരെ ഇറങ്ങും.

Tags: east bengalkerala blastersKalinga Super Cup Football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു, ആദ്യകളി രാജസ്ഥാനെതിരെ

Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.