Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗ് വ എന്നാല്‍ കടുംകുങ്കുമനിറം…ഹിന്ദു സംസ്കാരത്തിലെ നിറമുള്ള അനാര്‍….ഇന്ന് യുഎസിന്റെ പ്രിയങ്കരി…മഹാരാഷ്‌ട്ര കര്‍ഷകരുടെ ഭാഗ്യം

മഹാരാഷ്‌ട്രയിലെ കര്‍ഷകര്‍ വിളയിക്കുന്നതാണ് ചുവന്നു തുടുത്ത വിത്തുകളുള്ള, നല്ല വലിപ്പമേറിയ, കുങ്കുനിറമുള്ള പോമഗ്രാനൈറ്റ് അഥവാ അനാര്‍ ആണ് ഭഗ് വ അനാര്‍. ഇന്ന് യുഎസിനും ഇന്ത്യയിലെ ഈ ഭഗ് വ അനാര്‍ പ്രിയപ്പെട്ടതാണ്.

Janmabhumi Online by Janmabhumi Online
Apr 19, 2025, 11:59 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മഹാരാഷ്‌ട്രയിലെ കര്‍ഷകര്‍ വിളയിക്കുന്നതാണ് ചുവന്നു തുടുത്ത വിത്തുകളുള്ള, നല്ല വലിപ്പമേറിയ, കുങ്കുനിറമുള്ള പോമഗ്രാനൈറ്റ് അഥവാ അനാര്‍ ആണ് ഭഗ് വ അനാര്‍. ഇന്ന് യുഎസിനും ഇന്ത്യയിലെ ഈ ഭഗ് വ അനാര്‍ പ്രിയപ്പെട്ടതാണ്.

ഇതിന്റെ പേര് ഭഗ് വ എന്ന് വരാന്‍ കാരണം അതിന്റെ നിറമാണത്രെ. കടുംകുങ്കുമനിറമാണ് ഈ പോമഗ്രാനൈറ്റിന്. ഇത് ഹിന്ദുസംസ്കാരത്തിലാകെ പടര്‍ന്നുപന്തലിച്ച് കിടക്കുന്ന നിറമാണ്. അതുകൊണ്ടാണ് ആ പ്രത്യേകതരം അനാറിന്റെ പേര് ഭഗ് വ എന്നാക്കിയത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും ഗുണമുള്ള ഭഗ് വ അനാര്‍ വിളയുന്നത്. ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വിളയുന്നു. സോളാര്‍, സംഗ്ലി, നാസിക്, അഹമ്മദ് നഗര്‍, പുനെ, സട്ടാര എന്നിവിടങ്ങളിലാണ് പ്രധാനമായും അനാര്‍ വിളയുന്നത്.

ഉഭയകക്ഷികരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഭഗ് വ അനാര്‍ നിറച്ച 4620 പെട്ടികളോട് കൂടിയ കപ്പല്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. സാധാരണ വിമാനത്തിലാണ് ഇവ അയയ്‌ക്കാറുള്ളതെങ്കിലും ഇക്കുറി കൂടുതല്‍ ഡിമാന്‍റ് ഉള്ളതിനാല്‍ കപ്പലില്‍ അയച്ചത്. ഏകദേശം 16 ടണ്‍ ഭഗ് വ അനാറാണ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്ക് അയച്ചത്. ഇന്ത്യയില്‍ നിന്നുള്ള അനാര്‍ അഞ്ചാഴ്ചയ്‌ക്കുള്ളില്‍ യുഎസില്‍ എത്തിച്ചേര്‍ന്നു.

2030ഓടെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 500 ലക്ഷം കോടി ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2023ലാണ് ഇന്ത്യയിലെ ഭഗ് വ പൊമഗ്രാനൈറ്റിന് അമേരിക്ക ഇഷ്ടം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് സാമ്പിള്‍ പെട്ടികള്‍ ഫ്ളൈറ്റിലാണ് അയച്ചത്.

 

Tags: #Bhagwa#Bhagwapomegranate#Anar#USExport#SaffroncolourPomegranate
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies