Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തണുപ്പുള്ളതും സുഖകരവുമായ ഒരു യാത്രയ്‌ക്ക് സമയമായി; ചെന്നൈയിൽ ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഓടിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2025, 10:58 am IST
in India

ചെന്നൈ: യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഓടിത്തുടങ്ങി. നഗരത്തില്‍ ഏറ്റവും തിരക്കേറിയ റൂട്ടായ ചെന്നൈ ബീച്ച്-ചെങ്കല്‍പ്പെട്ട് പാതയിലാണ് ആദ്യ സര്‍വീസ് നടത്തിയത്. ‘ചെന്നൈ നിവാസികളേ, തണുപ്പുള്ളതും സുഖകരവുമായ ഒരു യാത്രയ്‌ക്ക് സമയമായി’ ആദ്യ സര്‍വീസിന് തുടക്കമിട്ടുകൊണ്ട് ദക്ഷിണ റെയില്‍വേ എക്‌സില്‍ കുറിച്ചു.

നഗരത്തിൽ താപനില ഉയരുന്ന മാസങ്ങളിൽ, സാധാരണ സബര്‍ബന്‍ ട്രെയിനുകളിലെ തിരക്കിൽ വിയർത്തൊലിച്ചുള്ള യാത്രാദുരിതത്തിൽ നിന്നു രക്ഷപ്പെടാൻ എസി സർവീസ് തുണയാകും. 35 രൂപ മുതല്‍ 105 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് സബര്‍ബന്‍ ട്രെയിനുകള്‍. മുംബൈ സബര്‍ബനിലാണ് എസി എമു ട്രെയിനുകളുടെ സേവനം ആദ്യമായി റെയില്‍വേ അവതരിപ്പിച്ചത്.

സബേർബൻ സർവീസുകൾക്കായുള്ള 12 കോച്ചുകളോടു കൂടിയ എസി ട്രെയിനുകൾ 2018 മുതൽ ഐസിഎഫ് നിർമിക്കുന്നുണ്ട്. ഈ മാതൃകയിൽ ബീച്ച്– ചെങ്കൽപെട്ട് റൂട്ടിൽ എസി ട്രെയിൻ ഓടിക്കാൻ റെയിൽവേ ബോർഡിനോട് 2019ൽ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിരുന്നു. തുടർന്ന് ചെന്നൈ ഡിവിഷനായി എസി ട്രെയിൻ നിർമിക്കാനുള്ള നിർദേശം ഐസിഎഫിന് റെയിൽവേ ബോർഡ് നൽകുകയും ചെയ്തു. എന്നാൽ പലവിധ കാരണങ്ങളാൽ നിർമാണം വൈകുകയായിരുന്നു. ഒരു ട്രെയിനാണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കി ദക്ഷിണ റെയിൽവേക്ക് കൈമാറിയത്. മറ്റൊരെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വാതിലുകൾക്കും സമീപത്തായി, അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിന്റെ സഹായം തേടാൻ സഹായിക്കുന്ന ‘പാസഞ്ചർ ടോക് ബാക്ക്’ സംവിധാനവും ശ്രദ്ധേയമാണ്. ട്രെയിനുകളിൽ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാൻ ഈ സംവിധാനം സഹായിക്കും.

Tags: ChennaiserviceFirst AC suburban train
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

India

300 വർഷം പഴക്കമുള്ള ഗണപതി ക്ഷേത്രം പുനരുദ്ധരിക്കാൻ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി ; അനുവദിക്കില്ലെന്ന് ഇസ്ലാമിസ്റ്റുകൾ , ക്ഷേത്രം മാറ്റണമെന്നും ആവശ്യം

Kerala

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിയമനം ഒരു വര്‍ഷം കൂടി നീട്ടി

Kerala

കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണിവരെ, ശിവരാത്രിക്ക് പ്രത്യേക സര്‍വീസുകള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.