Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം സമുദായത്തിലെ വിവരമുള്ളവർ ഈ മൊല്ലാക്കമാരെ നിലക്ക് നിർത്തണം : അല്ലെങ്കിൽ സ്ത്രീകൾ തന്നെ ഇവരെ കൈ വയ്‌ക്കും ; നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 10:13 pm IST
in Kerala

കൊച്ചി : വീട്ടിലെ പ്രസവത്തില്‍ ചികിത്സ ലഭിക്കാതെ മലപ്പുറത്ത് സ്ത്രീ മരിച്ച സംഭവത്തെ തുടര്‍ന്നുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഓണ്‍ലൈന്‍ എഴുത്തുകാരന്‍ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്.

പ്രസവം എളുപ്പമാണ്, വീട്ടിൽ പ്രസവിക്കാം, സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്നൊക്കെ പറയുന്ന എല്ലാവരും നിങ്ങളുടെ ഭാര്യമാർ ഓരോ തവണ പ്രസവിക്കുമ്പോഴും ഒന്ന് കൂടി മാർക്കം കഴിക്കണമെന്നാണ് ഹുസൈന്‍ പറയുന്നത് . എന്നിട്ട് നല്ല തിളച്ച വെള്ളം ആ മുറിവിൽ ഒഴിക്കുക. എന്നിട്ട് ഒന്ന് കൂടി പറയുക, പ്രസവം എളുപ്പമാണെന്ന് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

നാലുവർഷത്തോളം കുട്ടി ഗർഭപാത്രത്തിൽ കിടക്കുമെന്ന മണ്ടത്തരത്തിനു ശേഷം ഞാൻ കണ്ട ഒരു വിഡിയോയിൽ ഒരു മുസ്‌ലിയാർ മനുഷ്യരുടെ പ്രസവത്തെ ഉപമിക്കുന്നത് ആനയുടെയും നായയുടേയുമൊക്കെ പ്രസവങ്ങളോടാണ്. ആനയെക്കാൾ വലിയ പ്രസവവുമുണ്ടോ എന്നൊക്കെ ആവേശത്തോടെ പുള്ളി ചോദിക്കുന്നുണ്ട്. പക്ഷെ ഒരു പ്രശ്നമുണ്ട്. ഈ പറഞ്ഞ മറ്റു മൃഗങ്ങൾ നൽക്കാലികളാണ്, മനുഷ്യൻ രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ജീവിയും. അതാണ് മനുഷ്യന്റെ പ്രസവത്തെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാക്കി തീർക്കുന്നത്.

നമ്മുടെ ജീവപരിണാമത്തിൽ സംഭവിച്ച വൻ മാറ്റമാണ് മനുഷ്യർ രണ്ടു കാലിൽ നടക്കാൻ തുടങ്ങിയത്. കൈകൾ സ്വാതന്ത്രമായതോടെ കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നത് പോലെ കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാൻ നമുക്കായി, ഇരുകളിൽ നിവർന്നു നിന്നുകൊണ്ട് ശത്രുക്കളെ കൂടുതൽ വ്യക്തതയോടെ വീക്ഷിക്കാനായി. പക്ഷെ ഇങ്ങിനെ നിവർന്നു നില്കുന്നതിന് നമ്മൾ കൊടുത്ത വലിയ വില ഇടുപ്പെല്ല് (pelvis) ചെറുതാവുകയും അതിന്റെ ഇടയിലുള്ള പ്രസവിക്കാനുള്ള ദ്വാരം (Birth Canal) വളരെ ചുരുങ്ങി പോവുകയും ചെയ്തു എന്നതാണ്. പ്രസവത്തിന് വേണ്ടി ഇടുപ്പെല്ല് രണ്ടുഭാഗത്തേക്കും മാറികൊടുക്കേണ്ട അവസ്ഥ മനുഷ്യനിൽ വന്നു ചേർന്നത് അങ്ങിനെയാണ്. എല്ലു നുറുങ്ങുന്ന വേദനയാണ് പ്രസവത്തിന് എന്ന് പറയാൻ കാരണം ശരിക്കും എല്ല് നുറുങ്ങുന്നത് കൊണ്ട് തന്നെയാണ്. അതുപോലെ തന്നെ പൂർണ വളർച്ചയെത്താതെയാണ് മനുഷ്യ കുഞ്ഞുങ്ങൾ പിറവി എടുക്കുന്നത്. അവരുടെ തലച്ചോർ പൂർണ വളർച്ച എത്താനായി കാത്തുനിന്നാൽ രണ്ടുകാലിൽ നിവർന്നു നിൽക്കുന്ന മനുഷ്യന് പ്രസവിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ തലച്ചോർ പൂർണമായി വളർച്ച പ്രാപിക്കുന്നതിന് മുന്നേ തന്നെ, തലയോട്ടി ഉറക്കുന്നതിന് മുന്നേ തന്നെ കുട്ടികളെ പ്രസവിക്കുന്നതും, വർഷങ്ങളോളം കുട്ടികളെ നമ്മൾ സംരക്ഷിക്കേണ്ടി വരുന്നതും. മനുഷ്യനെ മനുഷ്യൻ ആക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വലിയ വിലയാണ് സ്ത്രീകളുടെ പ്രസവത്തിനോട് അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും വേദനയും.

ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ വേദന മാർക്കം (സുന്നത്ത്) കഴിഞ്ഞു മൂന്നാം ദിവസം ആ മുറിവിൽ ചൂട് വെള്ളം ഒഴിച്ച് കഴുകിയതാണ്, പ്രസവ വേദനയുടെ മുന്നിൽ ഇതൊന്നുമല്ല എന്നത് ഞാൻ എന്റെ ഭാര്യ പ്രസവിച്ചപ്പോൾ നേരിൽ കണ്ടതാണ്. കുട്ടിയുടെ തല പുറത്തേക്ക് വരുന്നില്ല എന്നും പറഞ്ഞു സർജിക്കൽ ബ്ലേഡ് എടുത്ത് യോനിയുടെ താഴെ ആയി ഒരു കീറൽ ഇടുന്നത് കണ്ടപ്പോൾ എന്റെ കിളി പോയതാണ്. പ്രസവ വേദന കഴിഞ്ഞു , ആ മുറിവ് ചെറു ചൂട് വെള്ളത്തിൽ മുക്കി ഇരിക്കുന്ന വേദന കൂടി സഹിക്കണം.

പ്രസവം എളുപ്പമാണ്, വീട്ടിൽ പ്രസവിക്കാം, സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്നൊക്കെ പറയുന്ന എല്ലാ നാറികൾക്കും കൂടി എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങളുടെ ഭാര്യമാർ ഓരോ തവണ പ്രസവിക്കുമ്പോഴും നിങ്ങൾ ഒന്ന് കൂടി മാർക്കം കഴിക്കുക. എന്നിട്ട് നല്ല തിളച്ച വെള്ളം ആ മുറിവിൽ ഒഴിക്കുക. എന്നിട്ട് ഒന്ന് കൂടി പറയുക, പ്രസവം എളുപ്പമാണ്, ആന പ്രസവിക്കുന്നത് കണ്ടില്ലേ, ആട് പ്രസവയ്‌ക്കുന്നത് കണ്ടില്ലേ എന്ന്. സ്ത്രീകളോട് വീട്ടിൽ പ്രസവിച്ചാൽ മതിയെന്ന് പറയുന്നവർ ചെയ്യുന്നത് കൊലപാതകത്തെക്കാൾ കുറഞ്ഞ കുറ്റമല്ല.

മുസ്ലിം സമുദായത്തിലെ വിവരമുള്ളവർ ഈ മൊല്ലാക്കമാരെ നിലക്ക് നിർത്തിയില്ലെങ്കിൽ സ്ത്രീകൾ തന്നെ ഇവരെ കൈ വെക്കുന്ന കാലം വിദൂരമല്ല.

Tags: FB PostHome birthNazeer Hussain Kizhakkedathu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണം : ഇക്കാര്യത്തിൽ അവരെ തന്നെ നമ്മളും അനുകരിക്കണം

Kerala

ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവര്‍ ഇനി ശരണം വിളിക്കും ; അയ്യപ്പസ്വാമിയെ ട്രോളാൻ വേണ്ടി നടന്ന പ്രസ്ഥാനം സാക്ഷാല്‍ ശബരീശന് മുന്നില്‍ കീഴടങ്ങി

Kerala

തനിക്ക് വീണ്ടും ശബരിമലയിൽ കയറാൻ പിണറായി സർക്കാർ സൗകര്യം ഒരുക്കി നൽകണം : കത്തെഴുതി ബിന്ദു അമ്മിണി

Kerala

ഫോളോവേഴ്സ് കൂട്ടാന്‍ തോന്നിവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങൾ ; ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട

Kerala

‘എനിക്കും രണ്ട് പെണ്‍മക്കളാണ്, നിശബ്ദനായിരുന്നാല്‍ ഞാന്‍ ആണല്ലാതാകും’; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.