പാലക്കാട്: ആര്‍എസ്എസ് ക്ഷേത്രീയ കാര്യകര്‍തൃ വികാസ് വര്‍ഗിന് നാളെ തുടക്കം. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ശിബിരം വൈകിട്ട് ഏഴിന് ഓള് കേരള ഗവ. മെഡിക്കല്‍ കോളജ് പിടിഎ പ്രസിഡന്റ് ഡോ. എം.പി. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മെയ് 9ന് സമാപിക്കും. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്യകര്‍ത്താക്കളാണ് വര്‍ഗില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: