Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് ബില്ലിനെതിരേ രാജ്യത്ത് വന്‍ കലാപത്തിനൊരുങ്ങി ബംഗ്ലാദേശി ഭീകരര്‍

ബില്ലിന്റെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ ബംഗ്ലാദേശി ഭീകരര്‍ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് അറിവുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 06:01 am IST
in India

കൊല്‍ക്കത്ത: വഖഫ് ബില്ലിനെതിരേ രാജ്യത്തു വന്‍കലാപം അഴിച്ചുവിടാനൊരുങ്ങി ബംഗ്ലാദേശി ഭീകരര്‍. പ്രതിഷേധത്തിന്റെ മറവില്‍ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ കലാപത്തിനു പിന്നില്‍ ബംഗ്ലാദേശി ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ബില്ലിന്റെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ ബംഗ്ലാദേശി ഭീകരര്‍ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് അറിവുണ്ട്. മുര്‍ഷിദാബാദില്‍ പ്രതിഷേധത്തിനിടെ ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറി കലാപമുണ്ടാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തല്‍. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതു പരിശോധിച്ച ശേഷം മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കും.

നിരോധിത തീവ്രവാദ സംഘടനകളായ സിമി, പിഎഫ്‌ഐ എന്നിവയിലെ സജീവ പ്രവര്‍ത്തകര്‍ എസ്ഡിപിഐയുടെ മറവില്‍ വ്യാജ പ്രചാരണം നടത്തി ബംഗാളിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ പോലീസ് അറിയിച്ചിരുന്നു. അക്രമം രൂക്ഷമായ മേഖലകളില്‍ അര്‍ധ സൈനിക സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.

ഇതോടൊപ്പം മുര്‍ഷിദാബാദില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുകയും അഭ്യൂഹങ്ങള്‍ പരത്തുകയും ചെയ്ത 1093 അക്കൗണ്ടുകളാണ് പോലീസ് പൂട്ടിച്ചത്. 221 പേരെ അറസ്റ്റ് ചെയ്തു. അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി ചില സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരവും തെറ്റായതുമായ നിരവധി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നു പ്രദേശത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പൂര്‍ണമായും വിച്ഛേദിച്ചു. പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനു സമൂഹ മാധ്യമങ്ങള്‍ വഴി കാമ്പെയിനുകള്‍ നടന്നതായും പോലീസ് പറഞ്ഞു.

ഏപ്രില്‍ 11ന് ആരംഭിച്ച പ്രതിഷേധം തുടക്കത്തില്‍ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിനു നേരേ കല്ലേറിഞ്ഞു. പൊതു സ്വകാര്യസ്വത്തുക്കള്‍ നശിപ്പിച്ചു. അക്രമത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.

 

Tags: Waqf BillBangladeshi terroristsmajor riots
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും

India

രാജ്കോട്ടിൽ പിടിയിലായ മൂന്ന് ബംഗ്ലാദേശി അൽ-ഖ്വയ്ദ ഭീകരർക്ക് ജീവപര്യന്തം തടവ് ; രാജ്യത്ത് സ്ലീപ്പർ സെല്ലുകൾ സൃഷ്ടിക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ശ്രമം

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എറണാകളം പാവക്കുളം ക്ഷേത്രാങ്കണത്തില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ദീപം തെളിയിക്കുന്നു. ആര്‍.വി. ബാബു, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമീപം
Kerala

വഖഫ് ബില്‍: അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിച്ചു

Article

വഖഫ് ബില്ലു കൊണ്ട് നുണക്കോട്ട കെട്ടുന്നവര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.