Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാള്‍ വീശി, ശക്തിദുര്‍ഗ്ഗയായി ഫാഷന്‍ റാമ്പില്‍ ചുവടുവെയ്‌ക്കുന്ന പുതിയ ഭാരതീയ നാരി….ഈ ജാന്‍സിറാണി പുതിയ ഇന്ത്യയുടെ മുഖം

ഫാഷന്‍ റാമ്പില്‍ നാണത്തില്‍ കൂമ്പിയ മിഴിയോടെ പൂച്ചനടത്തം നടക്കുന്നതിന് പകരം വാള്‍വീശി പോരാളിയായ യുവ മോഡല്‍ വൈറലായി പ്രചരിക്കുന്നു. ധീരവനിതയെന്ന പുതിയ ഭാരതീയ നാരിയുടെ പ്രതീകമായി മാറി ഈ പെണ്‍കുട്ടി. പുതിയ ഇന്ത്യയുടെ മുഖമാണ് ജാന്‍സിറാണിയായ ഈ മോഡല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 08:22 pm IST
in India, Entertainment

മുംബൈ: ഫാഷന്‍ റാമ്പില്‍ നാണത്തില്‍ കൂമ്പിയ മിഴിയോടെ പൂച്ചനടത്തം (Catwalk) നടക്കുന്നതിന് പകരം വാള്‍വീശി പോരാട്ടവീര്യം കാട്ടിയ യുവ മോഡല്‍ വൈറലായി പ്രചരിക്കുന്നു. പുതിയ ഭാരതീയ നാരിയുടെ പ്രതീകമായ ധീരവനിതയായി  മാറുകയായിരുന്നു ഈ പെണ്‍കുട്ടി. പുതിയ ഇന്ത്യയുടെ മുഖമാണ് ജാന്‍സിറാണിയായ ഈ മോഡല്‍.

I have seen many ramp walks but never seen like this 😳 pic.twitter.com/imLxIvNVr8

— Professor of memes (@prof_desi) April 12, 2025

എക്സിലാണ് ഈ ഇന്ത്യന്‍ മോഡലിന്റെ വീഡിയോ പ്രചരിക്കുന്നത്. ഏകദേശം 5.61 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ആദ ശര്‍മ്മ എന്ന ബോളിവുഡ് നടിയാണ് റാമ്പില്‍ പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന മോഡലായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ വൈറലാണ്. നിറയെ വര്‍ക്കുകളുള്ള ലെഹംഗ ധരിച്ച് ചുവടുവെയ്‌ക്കുന്നതിനിടയില്‍, ആദ ശര്‍മ്മ വാള്‍വീശുന്നതിന്റെ വേഗതയും കൃത്യതയും റാമ്പിലെ കാഴ്ചക്കാരെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു.

ആദ ശര്‍മ്മയെ ഓര്‍മ്മയില്ലേ? കേരള സ്റ്റോറി എന്ന വിവാദ സിനിമയില്‍ ഇസ്ലാമിക തീവ്രവാദികളുടെ മതപരിവര്‍ത്തനത്തിന് ഇരയായി ഐഎസ് ഐഎസ് ഭീകരവാദ ക്യാമ്പില്‍ എത്തുന്ന മലയാളിപെണ്‍കുട്ടിയായി വേഷമിട്ട നടിയെ? ആദ ശര്‍മ്മയുടെ ഊര്‍ജ്ജസ്വലമായ അഭിനയമാണ് കേരള സ്റ്റോറിയെ മികച്ച അനുഭവമാക്കി മാറ്റിയത്.

എന്തായാലും വാളെടുത്ത് വീശിക്കൊണ്ട് റാമ്പിലൂടെ നടക്കുക വഴി ആദ ശര്‍മ്മ ഫാഷന്‍ ലോകത്തെ തന്നെ പുനര്‍നിര്‍വ്വചിച്ചു എന്നാണ് വിലയിരുത്തല്‍. ബോംബെ ടൈംസ് ഫാഷന്‍ വീക്കിലായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള ആദ ശര്‍മ്മയുടെ ഈ പ്രകടനം.

 

 

Tags: modelAdahSharmaRampBombayTimesFashionWeekFashionweekFashionwalkCatwalk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെയ്ത തെറ്റിനുള്ള ശിക്ഷ സ്ത്രീയും പുരുഷനും ഒരുപോലെ അനുഭവിക്കണമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്

India

രാഹുലിന് വീണ്ടും കുരുക്ക് ; അനുമതിയില്ലാതെ ഒരാളുടെ ഫോട്ടോ ഉപയോഗിക്കുന്നത് തെറ്റാണ് ; നിയമ നടപടി ആലോചിക്കുന്നുവെന്ന് ബ്രസീൽ മോഡൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

Kerala

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്കും മോഡലിനും ബന്ധമില്ലെന്ന് എക്‌സൈസ്, ചോദ്യം ചെയ്തത് 10 മണിക്കൂര്‍

Kerala

ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രം, തസ്ലീമയുമായി പരിചയം- മോഡല്‍ സൗമ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.