ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍ . പട്ടത്തമ്പലം സ്വദേശി സജീവ് മോഹന്‍, ഭാര്യ രേഷ്മ നാലും ആറും വയസുള്ളരണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.
വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ഉപ്പുതറ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നു.സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തെന്നാണ് സൂചന.
സജീവ് ഉപ്പുതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: