Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ.സുരേന്ദ്രൻ

വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത്. വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിച്ചാൽ ബിജെപി അത് നേരിടും. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന നീക്കം മുസ്ലീംലീഗും സിപിഎമ്മും അവസാനിപ്പിക്കണം.

Janmabhumi Online by Janmabhumi Online
Apr 8, 2025, 02:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈകടത്തരുതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും സംവരണം നടപ്പാക്കുന്ന കാര്യത്തിലും കൃത്യമായ പരിശോധന ആവശ്യമുണ്ടെന്നും ദൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിന് അനർഹമായ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനാണ് മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഈഴവാദി പിന്നാക്ക വിഭാഗങ്ങൾ സംവരണത്തിൽ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് കൃത്യമായ പഠനം നടത്താൻ സർക്കാർ തയ്യാറാവണം. അതിനുവേണ്ടി ഒരു കമ്മീഷനെ വെക്കാൻ എന്താണ് സർക്കാർ മടിക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ ഉയർത്തുന്ന ചോദ്യങ്ങൾക്ക് വസ്തുതാപരമായും ജനാധിപത്യപരമായും മറുപടി പറയേണ്ടതിന് പകരം വർഗീയ നിലപാട് ഉയർത്തി പ്രതിരോധിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത്. വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിച്ചാൽ ബിജെപി അത് നേരിടും. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന നീക്കം മുസ്ലീംലീഗും സിപിഎമ്മും അവസാനിപ്പിക്കണം. ജാതി സെൻസെസ് ആവശ്യപ്പെടുന്ന പാർട്ടികൾ കേരളത്തിലെ ഈഴവാദി പിന്നാക്കക്കാർക്ക് ലഭിക്കുന്ന സംവരണത്തിൽ എത്ര ശതമാനം അപഹരിക്കപ്പെടുന്നുണ്ട് എന്നതിന് മറുപടി പറയണം.

മതപരമായ സംവരണം ഭരണഘടനാ മൂല്യങ്ങൾക്കെതിരാണ്. നിരവധി വിധികളിലൂടെ സുപ്രീംകോടതി അത് ഊന്നി പറഞ്ഞതുമാണ്. എന്നാൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ മുസ്ലിം കോൺട്രാക്ടർമാർക്ക് വരെ നാല് ശതമാനം സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒബിസി സംവരണത്തിന്റെ ഗുണം ഒബിസിക്കാർക്കും മുന്നാക്ക സംവരണത്തിന്റെ ഗുണം മുന്നാക്കക്കാർക്കും കേരളത്തിൽ ലഭിക്കുന്നില്ല. ഇതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചതും ഇത് തന്നെയാണ്.

മലപ്പുറം ജില്ലയിൽ വാക്സിന് എതിരെ നടക്കുന്ന പ്രചാരണത്തെ പറ്റി ആരും പ്രതികരിക്കുന്നില്ല. വീടുകളിൽ തന്നെ പ്രസവിക്കണം എന്ന ഫത്വ മലപ്പുറം ജില്ലയിൽ ചില പുരോഹിതന്മാർ പുറപ്പെടുവിക്കുന്നു. ഇതിന്റെ ഇരയായി ഗർഭിണികൾ മരിച്ചിട്ട് പോലും ഒരു പുരോഗമന പ്രസ്ഥാനവും പ്രതികരിക്കുന്നില്ല. നോമ്പുകാലത്ത് ജില്ലയിലെ പല ഭാഗങ്ങളിലും ആളുകൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. പല വിദ്യാലയങ്ങളിലും ഉച്ചക്കഞ്ഞി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. എന്തുകൊണ്ടാണ് ഇതൊന്നും ചർച്ച ചെയ്യാൻ ഇടത്- വലതു മുന്നണികൾ തയ്യാറാകാത്തതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Tags: #vellappallynatesanbackward classesK SurendranReservation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

Editorial

ആനുകൂല്യങ്ങള്‍ നിഷേധിച്ച് പിന്നാക്ക അവഗണന

India

‘സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും’: കെ സുരേന്ദ്രൻ

Kerala

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

News

മതഭീകരവാദികള്‍ക്ക് അഴിഞ്ഞാടാന്‍ എല്‍ഡിഎഫ് യുഡിഎഫ് പിന്തുണ; ഭീകരര്‍ വലിയ നീക്കത്തിന് ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies