Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്യാസിവര്യൻമാർക്ക് ജന്മം നൽകിയ മണ്ണിൽ ലഹരി വ്യാപനം ദുഖകരം; ലഹരി മാഫിയയുടെ വേരറുക്കുന്ന സ്ഥിരം സംവിധാനം ഉണ്ടാവണം: കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 05:34 pm IST
in Kerala

പാറശ്ശാല: സന്യാസിവര്യൻമാർക്ക് ജന്മം നൽകിയ മണ്ണിൽ ലഹരിയുടെ വ്യാപനം വർദ്ധിക്കുന്നത് ദുഖകരമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിലെടുക്കുന്ന നടപടികളിൽ ഒതുങ്ങാതെ ലഹരി മാഫിയയുടെ വേരറുക്കുന്ന സ്ഥിരം സംവിധാനമൊരുക്കാൻ ഭരണകൂടത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ സന്ദേശമുയത്തി ജന്മഭൂമിയുടെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ ജന ജാഗ്രതാ യാത്രയ്‌ക്ക് തുടക്കം കുറിച്ച് പാറശ്ശാല ജംഗ്ഷനിൽ നടന്ന ജാഗ്രതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. അസമത്വങ്ങൾക്കും സമൂഹത്തിലെ ജീർണതകൾക്കുമെതിരെ എക്കാലത്തും പടപൊരുതിയ പാരമ്പര്യമാണ് ജന്മഭൂമിക്കുള്ളത്. ലഹരി വ്യാപനത്തിനെതിരെ എല്ലാപേരും ഒന്നിക്കേണ്ട കാലഘട്ടമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

കുട്ടികൾ പുറത്തിറങ്ങിയാൽ വീട്ടിലെത്തുന്നതു വരെ രക്ഷിതാക്കളുടെ നെഞ്ചിൽ തീയാണ്. യുപി സ്കൂൾ വിദ്യാർത്ഥികൾ വരെ ലഹരിയ്‌ക്കടിമകളായി അക്രമികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെഞ്ഞാറമൂട് കൊലപാതകമുൾപ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നമ്മുടെ നാട്ടിലുണ്ടായിട്ടുള്ളത്. രാസ ലഹരി ഏത് സ്കൂൾ പരിസരത്തും ലഭ്യമാക്കുന്ന അവസ്ഥയാണിന്ന്. ഭരണകൂടം ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിലെടുക്കുന്ന നടപടികളിൽ ഒതുങ്ങാതെ ലഹരി മാഫിയയുടെ വേരറുക്കുന്ന സ്ഥിരം സംവിധാനമൊരുക്കണം.

ലഹരി മൊത്തക്കച്ചവടക്കാരെയാണ് പിടികൂടേണ്ടത്. എന്നാൽ ഇടനിലക്കാരായ കുട്ടികളാണ് പിടിയിലാകുന്നത്. ഉന്നതരായവരുമായി ബസപ്പെട്ട കേസുകളിൽ അന്വേഷണം നടക്കുന്നില്ല. കൊച്ചിയിൽ നടന്ന ലഹരിപ്പാർട്ടികളിൽ പ്രതികളെ പിടികൂടാൻ ഒരു നടപടിയുമുണ്ടായില്ല. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുടെ സഹായം ലഹരി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇത് അപകടകരമാണ്. പെൺകുട്ടികൾ പോലും ലഹരിയ്‌ക്കടിമകളാകുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. ലഹരി ഉപയോഗിക്കുന്ന വിൽ പകുതിയോളം പെൺകുട്ടികളുമാണ്.

കലാലയങ്ങളിൽ ലഹരി വ്യാപകമാകുന്നു. കളമശേരി കോളേജിൽ ലഹരി പിടികൂടിയപ്പോൾ പ്രധാനാധ്യാപകൻ പറഞ്ഞത് ഇത് ആഘോഷസമയങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ലഹരി ഒഴുക്കിനെതിരെ സംഘടിക്കണം. ശ്രദ്ധേയമായ പ്രസ്താവനയാണ് കെ.ടി ജലീലിൻ്റേത്. മത വിദ്യാഭ്യാസം നേടിയവർ കൂടുതലായി മയക്കുമരുന്നിനടിപ്പെടുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. കുടുംബങ്ങളിൽ നിന്ന് കുടുംബങ്ങളിലേക്ക് ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേയ്‌ക്ക് ലഹരി സന്ദേശ മെത്തണം.

ലഹരി തീവ്രവാദം ലോകം മുഴുവൻ വ്യാപിക്കുന്ന സാഹചര്യത്തിൽ ഭരണ കർത്താക്കൾ നടപടികളുമായി മുന്നിട്ടിറങ്ങാൻ ജന്മഭൂമി മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം ഏറ്റെടുക്കണെമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags: SpecialJanmabhumi@50janmabhumi golden jubileejanmabhumi jagratha yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

Kerala

30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.