ആലപ്പുഴ:ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചതിനെ തുടര്‍ന്ന് സഹപാഠി പിടിയില്‍.പെണ്‍കുട്ടിയുടെ കൂട്ടുകാരനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17 കാരി് കഴിഞ്ഞ മാസമാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരന്‍ സ്ഥലത്തുനിന്ന് മുങ്ങി.
ആലപ്പുഴ നഗരത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പോക്‌സോ നിയമ പ്രകാരമാണ ഒളിവില്‍ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: