തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപദേശകനും മുന്‍ ചീഫ് ജനറല്‍ മാനേജറുമായ എസ്. ആദികേശവന്റെ അച്ഛന് റിട്ട. പോസ്റ്റ് മാസ്റ്റര്‍ കരമന ശിവന് കോവില്‍ തെരുവില്‍ ശങ്കരന് ഗോമതി (93) അന്തരിച്ചു. പരേതയായ ലക്ഷ്മി അമ്മാള്‍ ആണ് ഭാര്യ.എസ്. അനന്തകൃഷ്ണന് (ജനറല്‍ മാനേജര്‍, സിഡ്ബി) രണ്ടാമത്തെ മകനാണ്. മരുമക്കള്‍: പാര്‍വതി, വിദ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: