Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധീന കശ്മീരിൽ അന്താരാഷ്‌ട്ര വിമാനത്താവളം നിർമിക്കണം : പാകിസ്ഥാനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 04:26 pm IST
in India

ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ അന്താരാഷ്‌ട്ര വിമാനത്താവളം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു . എംപി താഹിർ അലിയാണ് എക്‌സിൽ കത്ത് പങ്കുവെച്ചത്. പിഒജെകെയിലെ മിർപൂരിൽ അന്താരാഷ്‌ട്ര വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിമാർ വാഗ്ദാനം ചെയ്ത നിരവധി വികസന, ക്ഷേമ പദ്ധതികൾ യാഥാർത്ഥ്യമായില്ലെന്നും ഇത് നിർമ്മിച്ചാൽ മേഖലയ്‌ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുമെന്നും കത്തിൽ എംപിമാർ പറയുന്നു.

“ മിർപൂർ നഗരത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഇസ്ലാമാബാദ് ഇൻ്റർനാഷണൽ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം . മിർപൂരിൽ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം എന്ന ദീർഘകാല വാഗ്ദാനങ്ങൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല” എന്നാണ് കത്തിൽ പറയുന്നത്. ദീർഘദൂര വിമാനയാത്രയ്‌ക്ക് ശേഷം മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടി വരുന്നുവെന്നും കത്തിൽ പറയുന്നു.

യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുന്ന ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് കാശ്മീരികൾക്ക് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് എംപിമാർ അവകാശപ്പെട്ടു. കൂടാതെ, ഝലം, ദിന, ഗുജറാത്ത് എന്നിവയുൾപ്പെടെ അയൽ പ്രദേശങ്ങൾക്ക് ഇത് ഗുണം ചെയ്യും.

കത്തിൽ മുഹമ്മദ് യാസിൻ, ഡെബി എബ്രഹാംസ്, സുബൈർ അഹമ്മദ്, താഹിർ അലി, റോസേന അല്ലിൻ ഖാൻ, സ്റ്റെല്ല ക്രീസി, ടാൻ ധേസി, ജെയിംസ് ഫ്രിത്ത്, ഗിൽ ഫർണീസ്, അദ്‌നാൻ ഹുസൈൻ, ഇമ്രാൻ ഹുസൈൻ, ലോർഡ് ഖുർബാൻ ഹുസൈൻ, അബ്‌ലിസാം മുഹമ്മദ് ഖാൻ, ലോർഡ് ഖുർബാൻ ഹുസൈൻ, അഫ്‌സൽ മുഹമ്മദ് ഖാൻ എന്നിവരാണ് ഒപ്പിട്ടത്. ഇവരിൽ പലരും ഇന്ത്യ വിരുദ്ധ നിലപാടുകൾ പുലർത്തുന്നവരാണ്.

അതേസമയം PoJK ഇന്ത്യൻ പ്രദേശമാണെന്നും അത് തിരിച്ചെടുക്കുമെന്നും ഇന്ത്യ പലതവണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . 2024 മാർച്ചിൽ ആഭ്യന്തര മന്ത്രി അമിത് ഷായും PoJK ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞിരുന്നു.അതിനിടെയാണ് വിമാനത്താവളം നിർമ്മിക്കാനുള്ള ആവശ്യം ഉയർന്നിരിക്കുന്നത് .

Tags: indiaMPukPOKpaksitan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.