Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി: ലഹരിവിരുദ്ധ ജാഗ്രതാ യാത്ര നാളെ; മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 09:25 am IST
in Kerala, Parivar

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതാ യാത്ര’ നാളെ. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യാത്രയാണ് നാളെ സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ 9.30ന് ഗുരുദേവ സമാധിസ്ഥാനമായ ശിവഗിരിയില്‍ സ്വാമി ശുഭാംഗാനന്ദ ദീപപ്രോജ്വലനം നടത്തുന്നതോടെ ആരംഭിക്കുന്ന യാത്രയ്‌ക്ക് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേതൃത്വം നല്‍കും. ‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയില്‍ മുന്‍ ഡിജിപിയും ജന്മഭൂമി ലഹരിവിരുദ്ധയാത്രാ ചെയര്‍പേഴ്‌സണുമായ ആര്‍. ശ്രീലേഖയും പങ്കെടുക്കും.

ശിവഗിരിയില്‍ നിന്നു തുടങ്ങി വര്‍ക്കല, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട എന്നിവിടങ്ങളിലെ ജാഗ്രതാ സദസുകളില്‍ വി. മുരളീധരനെ കൂടാതെ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കും. നൂറുക്കണക്കിനാളുകള്‍ ഓരോ സ്ഥലത്തും അണിചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ‘ലഹരിയെ അകറ്റാം, ജീവിതം ലഹരിയാക്കാം’ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ലഹരി ഉപയോഗത്തിന്റെ അപകടങ്ങള്‍ വിശദീകരിച്ച് ലഘുലേഖകളും വിതരണം ചെയ്യും.

സമ്മേളന സ്ഥലങ്ങളില്‍ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം, പാവകളി, കവിയരങ്ങ്, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിക്കും. ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി, ചലച്ചിത്ര നടി പ്രവീണ, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീജ തുടങ്ങി നിരവധി പ്രമുഖര്‍ ലഹരി വിരുദ്ധയാത്രയ്‌ക്കൊപ്പം ചേരും. സാമുദായിക നേതാക്കള്‍, മതമേലധ്യക്ഷന്മാര്‍, പൊതുപ്രവര്‍ത്തകര്‍, പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥര്‍, സാഹിത്യ- സാംസ്‌കാരിക മേഖലകളിലുള്ളവര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരെല്ലാം വ്യത്യസ്ത പരിപാടികളുടെ ഭാഗമാകും.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യാത്ര ഏപ്രില്‍ 3ന് പാറശ്ശാലയില്‍ നിന്ന് ആരംഭിച്ച് മാനവീയം വീഥിയില്‍ സമാപിക്കും. കൊച്ചി കപ്പല്‍ശാലയും ശ്രീപദ്മനാഭ സേവാസമിതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Tags: Janmabhumi@50Janmabhoomi Golden JubileeFormer Union Minister V. MuraleedharanAnti-drug awareness march
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

ബീഹാറിലെ എന്‍ഡിഎ വിജയം ബിജെപി സംസ്ഥാനകാര്യാലയത്തില്‍ ആഘോഷിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മധുരം നല്‍കുന്നു
Kerala

രാഹുലിന്റെ വ്യാജ ആരോപണങ്ങള്‍ക്ക് ബീഹാര്‍ ജനത മറുപടി നല്‍കി: വി. മുരളീധരന്‍

Kerala

ദളിത് സമൂഹത്തോടുള്ള അവഹേളനം; മുന്‍ രാഷ്‌ട്രപതി കെ.ആര്‍ നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു – വി.മുരളീധരൻ

Kerala

ആറന്മുള വള്ളസദ്യ: അവിശ്വാസികള്‍ ക്ഷേത്രഭരണം കൈയേറിയതിന്റെ പ്രശ്നം – വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.