പെരുമ്പാവൂർ : എണ്ണൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സലിം മണ്ഡൽ (27) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
9 കിലോ കഞ്ചാവ് പിടികൂടിയതിന്റെ തുടർ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭായി കോളനിയിൽ കഞ്ചാവ് വിൽപ്പനയ്‌ക്കായി നിൽക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: