Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടങ്ങാത്ത വീറോടെ ഒരമ്മ

Janmabhumi Online by Janmabhumi Online
Mar 23, 2025, 09:29 am IST
in Article
ബിജെപി ദേശീയ സെക്രട്ടറി എച്ച്്. രാജ, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, അഡ്വ. ഗോപാലകൃഷ്ണന്‍ 
തുടങ്ങിയവര്‍ക്കൊപ്പം അഹല്യാ ശങ്കര്‍ (ആല്‍ബം)

ബിജെപി ദേശീയ സെക്രട്ടറി എച്ച്്. രാജ, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, അഡ്വ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം അഹല്യാ ശങ്കര്‍ (ആല്‍ബം)

FacebookTwitterWhatsAppTelegramLinkedinEmail

പ്രൊഫ. വി.ടി. രമ
ബിജെപി സംസ്ഥാന ഉപാധ്യക്ഷ

അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയ അഹല്യേടത്തി കേരളത്തിലെ വനിതാ നേതാക്കളുടെ ഇടയില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു. സ്ത്രീകള്‍ പൊതുവെ രാഷ്‌ട്രീയത്തിലേക്ക് വരാന്‍ മടിച്ചുനിന്ന അറുപതുകളില്‍ ധീരതയോടെ രാഷ്‌ട്രീയത്തിലേക്ക് വന്ന വനിത. ജനസംഘത്തിന്റെ നേതൃനിരയിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിയിലും മഹിളാ മോര്‍ച്ചയിലും അനിഷേധ്യ നേതാവായി വ്യക്തിമുദ്ര പതിപ്പിക്കാനും ‘അഹല്യേട’ത്തിക്ക് കഴിഞ്ഞു. കടലോരമേഖലയില്‍നിന്ന് കേരളത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന നേതാവാണവര്‍.

അഹല്യ എന്ന വാക്കിന് പകലില്‍ ലയിക്കുന്നവള്‍ (അഹസ്സില്‍ ലയിക്കുന്നവള്‍) എന്നൊരര്‍ത്ഥമുണ്ട്. പകലിനോട് ചേര്‍ന്ന് സ്വയം വെളിച്ചമാവുകയും ആ വെളിച്ചം സമൂഹത്തിന് സമ്മാനിക്കുകയും ചെയ്യുന്നവള്‍. അതായിരുന്നു, അതുതന്നെയായിരുന്നു അഹല്യാശങ്കര്‍. ഭാരതീയ സംസ്‌കാരത്തിന്റെ വെളിച്ചവും തെളിച്ചവും സമൂഹത്തിലെത്തിക്കാന്‍ ശ്രമിച്ച കര്‍മ്മയോഗിനി.

പഠനകാലത്ത് സ്‌കൂളില്‍ ക്ലാസ് ലീഡറായും പ്രാസംഗികയായും മിടുക്കു തെളിയിച്ച അഹല്യയ്‌ക്ക്, രാഷ്‌ട്രീയ വേദിയില്‍ വന്ന് സഭാകമ്പമില്ലാതെ സംസാരിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കെ.ജി. മാരാര്‍ജി, കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍ എന്നീ ത്രിമൂര്‍ത്തികളുടെ നേതൃപാടവത്തിലൂടെ ജനസംഘം വളര്‍ന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ധൈര്യവും തന്റേടവും കൈമുതലാക്കി രാഷ്‌ട്രീയത്തിലെ അനിഷേധ്യ വനിതാ നേതാവായി മാറിയ എം. ദേവകിയമ്മയായിരുന്നു അന്ന് ജനസംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. ‘മീറ്റിങ്ങുകള്‍ക്ക് പോയിരുന്നത് തനിച്ചാണോ’ എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അഹല്യേടത്തി ഇങ്ങനെയായിരുന്നു മറുപടി പറഞ്ഞത്, ‘ഒറ്റയ്‌ക്കാണെന്ന് തോന്നിയിട്ടേയില്ല; ദേവകിയമ്മയുണ്ടല്ലോ, പിന്നെന്തു പേടിക്കാന്‍!’ അതുല്യ വ്യക്തിത്വവും ധീരതയുള്ള പെണ്‍സിംഹവുമായിരുന്ന മതിലകത്ത് ദേവകിയമ്മയില്‍ നിന്നാണ് അവര്‍ രാഷ്‌ട്രീയത്തിലെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.

അഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടാണ് അവര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയിരുന്നത്. അവരുടെ കൂട്ടുകുടുംബത്തില്‍ കുട്ടികള്‍ സുരക്ഷിതരും സന്തുഷ്ടരുമായിരുന്നു. ബിജെപിയില്‍ സവര്‍ണ്ണാധിപത്യമാണല്ലോ എന്ന ചിലരുടെ അടിസ്ഥാനമില്ലാത്ത ആരോപണത്തിന് അഹല്യേടത്തി സ്വന്തം ജീവിതംകൊണ്ട് മറുപടി പറയുകയായിരുന്നു.

സ്നേഹം, കലര്‍പ്പില്ലാത്ത സ്നേഹം, മനസ്സിലും മുഖത്തും ഓളംവെട്ടുന്ന ആ അമ്മ പരിചയക്കാരുടെ വീട്ടില്‍ എന്തെങ്കിലും നല്ല കാര്യങ്ങളുണ്ടെന്നറിഞ്ഞാല്‍ ഇങ്ങോട്ടുള്ള വിളി കാത്തുനില്‍ക്കാതെ അവിടെ ഓടിയെത്തുമായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാതെ അവസാന ശ്വാസം വരെ പൊതുജീവിതത്തിന്റെ മഹിമ കാത്തുസൂക്ഷിക്കുകയായിരുന്നു അവര്‍.

Tags: Bjp KeralaAhalya ShankarSenior BJP leader
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖര്‍ ഇന്ന് മലപ്പുറത്ത്; വെസ്റ്റ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യും

ബി.കെ. ശേഖര്‍ അനുസ്മരണം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സൗമ്യനെങ്കിലും കര്‍ക്കശക്കാരനായ നേതാവായിരുന്നു ബി.കെ ശേഖര്‍: സി.കെ പത്മനാഭന്‍

Kerala

ടീം വികസിത കേരളത്തെയാണ് തെരഞ്ഞെടുത്തതെന്ന് രാജീവ്ചന്ദ്രശേഖര്‍

Kerala

വികസിത കേരളം കണ്‍വെന്‍ഷനുകള്‍ 21ന് തുടങ്ങും; രാജീവ് ചന്ദ്രശേഖര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും

Kerala

വികസിത ഭാരതത്തോടെപ്പം വികസിത കേരളവും സാധ്യമാക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

നീല കവറില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ മരുന്നുകള്‍ ഇനി തരൂ, ഇതാണതിനു കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies