Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് രൂപക്കാലം….ആറ് ദിവസമായി രൂപ കുതിയ്‌ക്കുന്നു; ഡോളര്‍ ദുര്‍ബലമായതും ഇന്ത്യന്‍ സമ്പദ് ഘടനയിലുള്ള ശുഭാപ്തിവിശ്വാസവും കാരണമായി

കഴിഞ്ഞ ആറ് ദിവസമായി ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചുയരുകയാണ്. ഇപ്പോള്‍ ഒരു ഡോളറിന് 86 രൂപ എന്ന നിലയില്‍ വരെ എത്തിയിരിക്കുകയാണ്. ഒരു ഡോളറിന് 87 രൂപ 24 പൈസ എന്ന നിലയിലേക്ക് വരെ താഴ്ന്ന ഇന്ത്യന്‍ രൂപ ഇപ്പോള്‍ ഒരു ഡോളറിന് 86 രൂപ എന്ന നിലയില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 11:56 pm IST
in India, Business

കഴിഞ്ഞ ആറ് ദിവസമായി ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചുയരുകയാണ്. ഇപ്പോള്‍ ഒരു ഡോളറിന് 86 രൂപ എന്ന നിലയില്‍ വരെ എത്തിയിരിക്കുകയാണ്. ഒരു ഡോളറിന് 87 രൂപ 24 പൈസ എന്ന നിലയിലേക്ക് വരെ താഴ്ന്ന ഇന്ത്യന്‍ രൂപ ഇപ്പോള്‍ ഒരു ഡോളറിന് 86 രൂപ എന്ന നിലയില്‍ എത്തി.

കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഒരു രൂപ 22 പൈസയോളമാണ് രൂപയുടെ മൂല്യം കയറിയത്.കഴിഞ്ഞ ആറ് മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 21 വെള്ളിയാഴ്ച വരെയുള്ള ആറ് പ്രവര്‍ത്തി ദിവസങ്ങളിലാണ് രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നത്. യഥാക്രപം 17 പൈസ, 24 പൈസ, 25 പൈസ, 19 പൈസ, ഒരു പൈസ, 36 പൈസ എന്നിങ്ങനെയാണ് രൂപയുടെ മൂല്യം കഴിഞ്ഞ ആറ് ദിവസങ്ങിലായി യഥാക്രമം കയറിയത്.

ഈ ആഴ്ചത്തെ ആറ് ദിവസങ്ങളിലെ രൂപയുടെ കുതിപ്പ് വ്യക്തമാക്കുന്ന ഗ്രാഫ് കാണാം

രൂപയുടെ തുടര്‍ച്ചയായ വീഴ്ചയുടെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കും അദ്ദേഹത്തിന്റെ പിണിയാളുകളായ ചില സാമ്പത്തിക വിദഗ്ധര്‍ക്കും വന്‍തിരിച്ചടിയാണ് ഈ ആഴ്ച ഉണ്ടായത്. രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണം ഇന്ത്യയിലെ സര്‍ക്കാരിന്റെ നയങ്ങളല്ലെന്നും അത് ആഗോള സാഹചര്യങ്ങളാണെന്നുമുള്ള വാദം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ആറ് ദിവസങ്ങളിലായുള്ള രൂപയുടെ കുതിപ്പ്.

വെള്ളിയാഴ്ച മാത്രം 36 പൈസയാണ് രൂപ കയറിയത്. ഡോളറിന്റെ ദുര്‍ബലാവസ്ഥയാണ് ഇന്ത്യന്‍ രൂപയ്‌ക്ക് നേട്ടമായത്. കഴിഞ്ഞ കുറെ മാസങ്ങളായി അസാധാരണമാം വിധം ഡോളര്‍ ശക്തിപ്പെട്ടതാണ് ഇന്ത്യന്‍ രൂപ തകരാന്‍ കാരണമായത്. ഇത് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത പ്രതിഭാസമായതിനാല്‍ ഇതില്‍ കൃത്രിമമായി ഇടപെടല്‍ നടത്തേണ്ടെന്ന് അന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ആഗോള സഹാചര്യങ്ങളാല്‍ ഡോളര്‍ സൂചിക താഴ്ന്നു. ഇതിന് പ്രധാനകാരണം ട്രംപിന്റെ വ്യാപാരയുദ്ധത്തിനും ചുങ്കപ്പോരിനും യൂറോപ്പില്‍ നിന്നും ചൈനയില്‍ നിന്നും ശക്തമായ തിരിച്ചടി കിട്ടിയതാണ്.

ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെട്ടതും ഇതിന് ഒരു കാരണമായി പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), വിദേശനാണ്യശേഖരം, ഉപഭോക്തൃവിലസൂചിക എന്നിവയിലെ പുരോഗതിയാണ് ഇന്ത്യന്‍ രൂപയുടെ നില അല്‍പം മെച്ചപ്പെടാന്‍ കാരണമായത്. ഇന്ത്യയുടെ ജിഡിപി 6.5 ശതമാനമായി ഉയരുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടും ഇന്ത്യ മൂന്നുവര്‍ഷത്തില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന ഫിച്ച് റിപ്പോര്‍ട്ടും രൂപയെ ശക്തിപ്പെടുത്താന്‍ കാരണമായി. ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. രേഖപ്പെടുത്തിയതും രൂപയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ബാങ്കുകള്‍ക്ക് രൂപയുടെ ലഭ്യത കൂട്ടുന്നതിനായി റിസര്‍വ്വ് ബാങ്ക് ഡോളര്‍-രൂപ കൈമാറ്റ ലേലം നടത്തിയത് രൂപയെ ശക്തിപ്പെടുത്താന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Tags: FitchreportmodirupeeIndianeconomyIndianrupeeRupeedollarexchangerateDollarrupee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.