Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവിനെ കൊന്ന് ഡ്രമ്മിലടച്ച റസ്‌തോഗി കാമുകനുമായി വീണ്ടും അടുത്തത് സ്‌കൂള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 10:48 pm IST
in India

മീററ്റ് : മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിനെ (29) കഷണങ്ങളാക്കി സിമന്റില്‍ പൊതിഞ്ഞ് ഡ്രമ്മിനുള്ളിലിട്ട സംഭവത്തില്‍ ഭാര്യ മുസ്‌കന്‍ റസ്‌തോഗി (27), കാമുകന്‍ സാഹില്‍ ശുക്ല (25) എന്നിവരെ കോടതി റിമാന്‍ഡു ചെയ്തു. ഭാര്യയുടെ ജന്മദിനാഘോഷത്തിനായി ലണ്ടനില്‍ നിന്ന് മീററ്റിലെ വീട്ടിലെത്തിയ സൗരഭിനെയാണ് കാമുകനുമായി ചേര്‍ന്ന് ഭാര്യ മുസ്‌കന്‍ റസ്‌തോഗി കൊലപ്പെടുത്തിയത്.

സാഹിലും മുസ്‌കാനും മയക്കുമരുന്നിന് അടിമകളായിരുന്നു. 2019 ല്‍ ഒരു സ്‌കൂള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പുനരാരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന സൗരഭ് ഇല്ലാത്തതിനാല്‍ ഈ ബന്ധം കൂടുതല്‍ ശക്തമായി. മുസ്‌കാനും സാഹിലും കൂടുതല്‍ അടുക്കുന്നതിന് മയക്കുമരുന്ന് പ്രധാന പങ്ക് വഹിച്ചിരിക്കാമെന്നും പോലീസ് പറയുന്നു.

സൗരഭിനെ ഉപേക്ഷിച്ച് സാഹിലിനെ വിവാഹം കഴിക്കാന്‍ വേണ്ടയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷവും പരമ്പരാഗതരീതിയില്‍ സിന്ദൂരം ധരിച്ചാണ് മുസ്‌കാന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നത്. ‘അവള്‍ ഒരിക്കലും ജനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്ന് സംഭവത്തെക്കുറിച്ച് ‘ മുസ്‌കന്‌റെ അമ്മ കവിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കൊലപാതകം മുസ്‌കാനും സാഹിലും സൂക്ഷ്മമായി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. മാര്‍ച്ച് 4 ന്, മുസ്‌കാന്‍ ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതനാക്കിയശേഷം സഹിലിനൊപ്പം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, ശരീരം കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു.
സൗരഭിന്റെ മൃതദേഹം അടങ്ങിയ ഡ്രം വീട്ടില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Tags: Husbandkilledloverrestogireconnectsschool watsapp group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

വാടകക്കൊലയാളിയെ വിട്ട് ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

Kerala

നീയില്ലാതെ എനിക്ക് ജീവിക്കാൻ വയ്യെന്ന് ഭാര്യയ്‌ക്ക് വന്ന മെസേജ് വായിച്ചത് ഭർത്താവ്: അയൽവാസിയുടെ തലയോട്ടി ചുറ്റികയ്‌ക്ക് അടിച്ചുപൊട്ടിച്ച് യുവാവ്

India

കാക്കിനാഡ പടക്ക ഫാക്ടറി സ്ഫോടനം : ആന്ധ്രാപ്രദേശിൽ 18 പേർ മരിച്ചു , 6 പേർക്ക് ഗുരുതര പരിക്ക്

World

മെക്സിക്കോയിലെ ഏറ്റവും ക്രൂരനായ മയക്കുമരുന്ന് രാജാവ് എൽ മെൻചോ കൊല്ലപ്പെട്ടു; 10 വർഷത്തിനിടെ കെട്ടിപ്പൊക്കിയത് പബ്ലോ എസ്കോബാറിനെ വെല്ലുന്ന ജീവിതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.