Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലഭാസ്കറിന് ശേഷം വയലിനില്‍ ഹൃദയം തൊടുന്ന ഫീലുമായി ഗംഗക്കുട്ടി

തീരാത്ത നോവായി മലയാളിമനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്ന സാന്നിധ്യമാണ് ബാലഭാസ്കര്‍. അതിവേഗത്തിലും അത്ഭുതശൈലിയിലും വായിക്കുന്ന വയലിന്‍ വാദകര്‍ പലരും ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ വയലിന്‍ വായന ദൈവീകമാണ്. ബാലഭാസ്കര്‍ വയലിന്‍തന്ത്രികളില്‍ നിറയ്‌ക്കുന്ന ഫീല്‍ അപാരമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ നവരസങ്ങള്‍ നിറയ്‌ക്കുന്നത് സവിശേഷരീതിയിലാണ്.

Janmabhumi Online by Janmabhumi Online
Mar 18, 2025, 09:17 pm IST
in Music, Entertainment
ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)

ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തീരാത്ത നോവായി മലയാളിമനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്ന സാന്നിധ്യമാണ് ബാലഭാസ്കര്‍. അതിവേഗത്തിലും അത്ഭുതശൈലിയിലും വായിക്കുന്ന വയലിന്‍ വാദകര്‍ പലരും ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ വയലിന്‍ വായന ദൈവീകമാണ്. ബാലഭാസ്കര്‍ വയലിന്‍തന്ത്രികളില്‍ നിറയ്‌ക്കുന്ന ഫീല്‍ അപാരമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ നവരസങ്ങള്‍ നിറയ്‌ക്കുന്നത് സവിശേഷരീതിയിലാണ്.

ബാലഭാസ്കര്‍ അവശേഷിപ്പിച്ചുപോയ ആ പ്രതിഭാസ്പര്‍ശം ഇപ്പോഴിതാ ഗംഗക്കുട്ടിയിലേക്കും പകര്‍ന്നിരിക്കുന്നു എന്ന് തോന്നും ആ വയലിന്‍ ആസ്വദിക്കുമ്പോള്‍. വയലിന്‍ കമ്പികളില്‍ ബാലഭാസ്കര്‍ അതിമൃദുലമായാണ് വയലിന്‍ ബോ ഓടിക്കുക. എത്ര അസുലഭ രസങ്ങളിലേക്കും ശ്രോതാക്കളെ കൂട്ടികൊണ്ടുപോകാന്‍ വയലിന് മേല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഏല്‍പിക്കാറില്ല ബാലഭാസ്കര്‍. വയലിന് വേദനിക്കുമോ എന്ന് തോന്നുമാറാണ് ബോ ഓടിക്കുക. പക്ഷെ അപ്പോള്‍ വയലിനില്‍ വിരിയുക അതിമൃദുലവികാരങ്ങളാണ്. ഹൃദയത്തെ ആഴത്തില്‍ തൊട്ടൊഴുകുന്ന വികാരസരസ്സ്.

വയലിന് വേദനിക്കുമോ എന്ന പേടിയോടെ അതിമൃദുലമായി വയലിനെ സ്പര്‍ശിക്കുന്ന ഗംഗ ശശിധരന്‍ എന്ന അത്ഭുതപ്രതിഭ തീര്‍ക്കുന്നതും അതിശയിപ്പിക്കുന്ന സംഗീതപ്രപഞ്ചം തന്നെ. കര്‍ണ്ണാടകസംഗീതവും ഭക്തിഗാനവും നിറഞ്ഞ വലിയൊരു സംഗീതലോകം തുറന്നിട്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഗംഗ ശശിധരന്‍ എന്ന ഈ ചെറുപ്രായക്കാരി. സ്റ്റേജില്‍ ഇരിക്കുമ്പോള്‍ തീരെ അശ്രദ്ധമായി ഇരിക്കുകയാണെന്ന് തോന്നും. അടുത്ത നിമിഷം ബോ കയ്യിലെടുത്ത് വയലിനില്‍ ഓടിക്കുമ്പോള്‍ പുറത്തുവരുന്നത് അസുലഭ സംഗീതപ്രപഞ്ചം. അത്ഭുതപ്രതിഭ എന്നു മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന ഈ കുട്ടി കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുകയാണ്. ‘മരുതമലൈ മാമുനിയേ മുരുകയ്യാ’ എന്ന ഭക്തിഗാനവും കര്‍ണ്ണാടകസംഗീതത്തിലെ സങ്കീര്‍ണ്ണമായ കീര്‍ത്തനങ്ങളും രാഗങ്ങളും ഒരുപോലെ അനായാസമായി വരഞ്ഞിടുന്നു ഗംഗയെന്ന ഈ വിസ്മയം. അതെ, ബാലഭാസ്കറിന് ശേഷം വയലിനാല്‍ പണ്ഡിതരെയും പാമരരേയും സംഗീതപ്രേമികളെയും സംഗീതജ്ഞാനമില്ലാത്തവരേയും ഒരു ചരടില്‍ കോര്‍ക്കുന്നു ഗംഗ ശശിധരനും.

2007 ഫെബ്രുവരി 14ന് ജനിച്ച ഗംഗ ശശിധരന് ഇപ്പോള്‍ പ്രായം ഒമ്പത് വയസ്സാണ്. എഴ് വര്‍ഷം മുന്‍പ് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ കാറപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് ബാലഭാസ്കറിന്റെ പുനര്‍ജന്മം എന്നൊന്നും പറയാനാവില്ലെങ്കിലും ബാലഭാസ്കര്‍ ബാക്കിവെച്ച വയലിന്‍ സംഗീതത്തിന്റെ വിടവ് നികത്താന്‍ ഗംഗ ശശിധരന് കഴിയുന്നു എന്ന് മാത്രമല്ല, ഒരു പക്ഷെ ഗംബ അതിനപ്പുറവും പോകുന്നു.

 

 

 

Tags: MusicbalabhaskargangaLatest info#Carnaticmusic#Filmmusic#GangaSasidharan#Violin
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)
Entertainment

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

Sports

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)
Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

റെനോ ഇന്ത്യ ഓപ്പറേഷൻസ് (സെയിൽസ് & മാർക്കറ്റിംഗ്) വൈസ് പ്രസിഡന്‍റ് ഫ്രാൻസിസ്കോ ഹിഡാൽഗോ (ഇടത്ത്)
Business

റെനോ ഇന്ത്യയുടെ രാജ്യവ്യാപക സമ്മർ ക്യാമ്പ് തുടങ്ങി; റെനോ വാഹനസര്‍വ്വീസിന് വന്‍ കിഴിവ്

പുതിയ വാര്‍ത്തകള്‍

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies