Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കിത്തം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം: സര്‍വാത്മവാദമാണ് ഭാരതീയ ദര്‍ശനമെന്ന് തിരിച്ചറിഞ്ഞ കവി: ഡോ. ആര്‍സു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 10:33 am IST
in Kerala
തപസ്യ കലാസാഹിത്യ വേദി കോഴിക്കോട് കേസരി ഭവനില്‍ സംഘടിപ്പിച്ച അക്കിത്തം ജന്മശതാബ്ദി ആഘോഷം ഡോ. ആര്‍സു ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, പി.പി.
ശ്രീധരനുണ്ണി, പ്രൊഫ. പി.ജി.ഹരിദാസ്, ഡോ. ഗോപി പുതുക്കോട്, എം.ശ്രീഹര്‍ഷന്‍ സമീപം

തപസ്യ കലാസാഹിത്യ വേദി കോഴിക്കോട് കേസരി ഭവനില്‍ സംഘടിപ്പിച്ച അക്കിത്തം ജന്മശതാബ്ദി ആഘോഷം ഡോ. ആര്‍സു ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, പി.പി. ശ്രീധരനുണ്ണി, പ്രൊഫ. പി.ജി.ഹരിദാസ്, ഡോ. ഗോപി പുതുക്കോട്, എം.ശ്രീഹര്‍ഷന്‍ സമീപം

കോഴിക്കോട്: സര്‍വാത്മവാദമാണ് ഭാരതീയ ദര്‍ശനമെന്നും മാനവികത മാത്രമല്ല, സകല ജീവജാലങ്ങളോടുമുള്ള അനുകമ്പയാണ് അതെന്നും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ആര്‍സു. തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജ്ഞാനപീഠം സമിതിയുടെ നിര്‍ദേശമനുസരിച്ച് മഹാകവി അക്കിത്തത്തിന്റെ കവിതകളെ കുറിച്ച് ചില കാര്യങ്ങള്‍ എഴുതിക്കൊടുക്കേണ്ടി വന്നപ്പോഴാണ് അക്കിത്തം കവിതകളുടെ മാഹാത്മ്യം അറിഞ്ഞത്. വി.ടി. ഭട്ടതിരിപ്പാടില്‍ നിന്ന് സാമൂഹ്യവീക്ഷണവും ഇടശ്ശേരിയുടെ മാര്‍ഗദര്‍ശിത്വവും അക്കിത്തത്തിന് ലഭിച്ചു. കമ്മ്യൂണിസത്തില്‍ നിന്ന് ഹ്യൂമണിസത്തിലേക്ക് വളരെ മുമ്പ് തന്നെ എത്തിച്ചേര്‍ന്ന കവിയാണദ്ദേഹം. ഇരുപത്തിയഞ്ചാം വയസിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അദ്ദേഹം എഴുതിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ കവിത പ്രസക്തമാണ്.

ഇദം ന മമഃ എന്ന വാക്യത്തിന്റെ കാവ്യാത്മാകാവിഷ്‌കാരമാണ് പണ്ടത്തെ മേല്‍ശാന്തി എന്ന കവിതയിലെ ‘എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍…’ എന്നു തുടങ്ങുന്ന വരികള്‍. അക്കിത്തത്തിന്റെ എല്ലാ കവിതകള്‍ക്കും ദാര്‍ശനിക ദീപ്തിയുണ്ട്. അവ കാലാതിവര്‍ത്തിയാണ്. അക്കിത്തം കവിതകള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തനിക്ക് സാധിച്ചത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന കാവ്യാര്‍ച്ചന കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ എം. ശ്രീഹര്‍ഷന്‍, ഡോ. ഗോപി പുതുക്കോട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ സ്വാഗതവും രജനി സുരേഷ് നന്ദിയും പറഞ്ഞു.

Tags: Akkitham's birth centenary celebrationsIndian philosophyDr. Arsu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച ഈ അഡിക്ഷൻ തടയാന്‍ ഒരു വഴിയേയുള്ളൂ….ഭാരതീയ സംസ്കാരത്തില്‍ വേരുറപ്പിക്കുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.