Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ആഘോഷങ്ങളിലും സംസ്കാരത്തിലും അലിഞ്ഞു ചേര്‍ന്ന് കത്രീന കൈഫ്….’ഛാവ’യുടെ വിജയത്തിന് ശേഷം ഭര്‍ത്താവ് വിക്കി കൗശലിനൊപ്പം ഹോളി ആഘോഷം..

ബ്രിട്ടീഷ്- സിംഗപ്പൂര്‍ വംശജയായ നടി കത്രിന കൈഫ് മുഹമ്മദ് കൈഫ് എന്ന കശ്മീരി മുസ്ലിമിന്റെ മകളാണെങ്കിലും ഇന്നിപ്പോള്‍ സനാതനധര്‍മ്മത്തിന്റെ പാതയിലാണ്.മഹാകുംഭമേളയ്‌ക്ക് എത്തിയ കത്രിന കൈഫ് പ്രയാഗ് രാജില്‍ പ്രഖ്യാപിച്ചത് താന്‍ ഹിന്ദു ധര്‍മ്മത്തിന്റെ പാതയില്‍ യാത്ര തുടങ്ങി എന്നാണ്. ഇപ്പോഴിതാ ഭര്‍ത്താവും നടനുമായ വിക്കി കൗശലുമായി കത്രിന കൈഫ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാണ്. യോഗി ആദിത്യനാഥ് പറഞ്ഞതുപോലെ വൈവിധ്യപൂര്‍ണ്ണമായ സനാതനധര്‍മ്മത്തി‍ന്റെ ഓരോരോ അടരുകള്‍ ആസ്വദിക്കുകയാണ് കത്രിന കൈഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2025, 10:05 pm IST
in India

മുംബൈ: ബ്രിട്ടീഷ്- സിംഗപ്പൂര്‍ വംശജയായ നടി കത്രിന കൈഫ് മുഹമ്മദ് കൈഫ് എന്ന കശ്മീരി മുസ്ലിമിന്റെ മകളാണെങ്കിലും ഇന്നിപ്പോള്‍ സനാതനധര്‍മ്മത്തിന്റെ പാതയിലാണ്.മഹാകുംഭമേളയ്‌ക്ക് എത്തിയ കത്രിന കൈഫ് പ്രയാഗ് രാജില്‍ പ്രഖ്യാപിച്ചത് താന്‍ ഹിന്ദു ധര്‍മ്മത്തിന്റെ പാതയില്‍ യാത്ര തുടങ്ങി എന്നാണ്.

ഇപ്പോഴിതാ ഭര്‍ത്താവും നടനുമായ വിക്കി കൗശലുമായി കത്രിന കൈഫ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാണ്. യോഗി ആദിത്യനാഥ് പറഞ്ഞതുപോലെ വൈവിധ്യപൂര്‍ണ്ണമായ സനാതനധര്‍മ്മത്തി‍ന്റെ ഓരോരോ അടരുകള്‍ ആസ്വദിക്കുകയാണ് കത്രിന കൈഫ്. മാത്രമല്ല, ബോളിവുഡില്‍ എത്തിയ കത്രിനയോട് ആദ്യകാലത്ത് അടുപ്പം പുലര്‍ത്തിയ സല്‍മാന്‍ ഖാന്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് വിക്കി കൗശല്‍ കത്രിനയെ വിവാഹം കഴിച്ചത്.

പക്ഷെ ഇതിന് ശേഷം വിക്കി കൗശലിന്റെ സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുകയാണ്. ഇപ്പോള്‍ ബോളിവുഡിലെ കരുത്തുറ്റ ജോഡിയാണ് വിക്കി കൗശല്‍-കത്രീന കൈഫ്. വിക്കി കൗശലിന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായ ഛാവ ഔറംഗസേബ് ചക്രവര്‍ത്തി ശിവജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജിനോട് ചെയ്ത ക്രൂരതകളാണ് കാണിക്കുന്നത്. .ഇതില്‍ സാംബാജി മഹാരാജ് ആയുള്ള വിക്കി കൗശലിന്റെ പ്രകടനം യാഥാര്‍ത്ഥ്യത്തേക്കാള്‍ കരുത്തുറ്റതായിരുന്നു. ഇതോടെയാണ് ഔറംഗസേബ് ചക്രവര്‍ത്തിയുടെ കല്ലറ പൊളിക്കണമെന്ന ആവശ്യം മഹാരാഷ്‌ട്രയിലെങ്ങും ശക്തമായി ഉയരുന്നത്. ഈ സിനിമ 28 ദിവസത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 550 കോടിയുടെ കളക്ഷന്‍ നേടിക്കഴിഞ്ഞു. വിദേശത്തെ കളക്ഷന്‍ കൂടി ചേര്‍ത്താല്‍ 750 കോടി പിന്നിട്ടുകഴിഞ്ഞു.

അതിവേഗം 500 കോടി ക്ലബ്ബിലെത്തിയതിന്റെ പേരില്‍ ഛാവ ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കിയിരുന്നു. എന്തായാലും കത്രിന കൈഫ്-വിക്കി കൗശന്‍ ദമ്പതികള്‍ ആഹ്ളാദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഹോളി എത്തിയത്. വിക്കി കൗശലിന്റെ സഹോദരന്‍ സണ്ണി കൗശലും കത്രിന കൈഫിന്റെ സഹോദരി ഇസബെല്ല കൗഫും ഹോളി ആഘോഷത്തില്‍ പങ്കെടുത്തു.

ഇക്കുറി പ്രയാഗ് രാജില്‍ വിക്കി കൗശലിന്റെ അമ്മയോടൊപ്പമാണ് കത്രിന കൈഫ് മഹാകുംഭമേളയില്‍ പങ്കെുക്കാന്‍ എത്തിയത്. കാവിവസ്ത്രങ്ങളും രുദ്രാക്ഷമാലയും അണിഞ്ഞ് ഭക്തിപൂര്‍വ്വമാണ് കത്രിന സ്വാമി ചിദാനന്ദ സരസ്വതിയുടെ പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തില്‍ എത്തിയത്. അവിടുത്തെ ഭജനകളിലെല്ലാം ഗൗരവത്തോടെ പങ്കെടുത്ത കത്രിന ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. തിരിച്ച് മുംബൈയിലേക്ക് മടങ്ങുമ്പോഴും കാവിയുടുത്താണ് കത്രീന വിമാനത്തില്‍ കയറിയത്. പ്രയാഗ് രാജില്‍വെച്ചാണ് താന്‍ ഹിന്ദുമതത്തിലേക്കുള്ള യാത്ര ആരംഭിച്ചുവെന്ന് കത്രിന കൈഫ് പ്രഖ്യാപിച്ചത്.

Tags: PrayagrajHoliMahakumbhmelaVickyKaushalChhaavaKatrinaKaif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

സ്വാമി ആനന്ദവനം ഭാരതി
Kerala

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.