Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ റെയില്‍വെ മസ്ദൂര്‍ സംഘ് ത്രൈവാര്‍ഷിക സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 11:52 am IST
in India
കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ബിക്കാനീര്‍(രാജസ്ഥാന്‍): ഭാരതീയ റെയില്‍വെ മസ്ദൂര്‍ സംഘ് 21-ാമത് ത്രൈവാര്‍ഷിക സമ്മേളനം രാജസ്ഥാനിലെ ബിക്കാനീറില്‍ സമാപിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു ഉദ്ഘാടനം ചെയ്തു. റെയില്‍വെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്നും അത്തരത്തിലുള്ള പ്രചരണം പ്രതിപക്ഷ കക്ഷികള്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണെന്നും രവ്‌നീത് സിങ് ബിട്ടു പറഞ്ഞു. തൊഴിലാളികളോടുള്ള ഭാരതീയ റെയില്‍വേ മസ്ദൂര്‍ സംഘിന്റെ അചഞ്ചലമായ പ്രതിബദ്ധതയും കാഴ്ചപ്പാടും, രാഷ്‌ട്രത്തോടുള്ള അഗാധമായ സമര്‍പ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു.

കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ റാം മേഘവാള്‍, ഡിവിഷണല്‍ റെയില്‍വെ ബിക്കാനീര്‍ മാനേജര്‍ ഡോ. ആഷിസ് കുമാര്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി. വിവിധ റെയില്‍വെ സോണുകളില്‍ നിന്നും 1000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിമ്‌തെ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, പശ്ചിമ-ഉത്തര ക്ഷേത്രീയ സംഘടന സെക്രട്ടറി സി.വി. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഭാരവാഹികളായി പവന്‍കുമാര്‍ (പ്രസിഡന്റ്്, ദക്ഷിണ പൂര്‍വ്വ റെയില്‍വെ), സന്തോഷ് കുമാര്‍ പട്ടേല്‍ (സെക്രട്ടറി ജനറല്‍, ദക്ഷിണ പൂര്‍വ്വ മധ്യ റെയില്‍വെ) എന്നിവരെ തെരഞ്ഞെടുത്തു. ദക്ഷിണ റെയില്‍വേയില്‍ നിന്ന് എസ്. ശരവണരാജിനെ സംഘടനാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.

Tags: Indian Railway Mazdoor Sanghtriennial conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.