Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിമാരുടെ സമീപനം ബുദ്ധിമുട്ടാകും, കഴകക്കാരന്‍തസ്തിക വേണ്ട, വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ബാലു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 10:51 am IST
in Kerala

തൃശൂര്‍: വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്‌ഷേത്രത്തില്‍ കഴകക്കാരനായി നിയമിതനായ ആര്യനാട് സ്വദേശി ബാലു. കഴകക്കാരന്‍ തസ്തികയില്‍ കൂടല്‍മാണിക്യത്തിലെന്നല്ല, ഒരു ക്‌ഷേത്രത്തിലും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്‌ദേഹം വ്യക്തമാക്കി. ഇത് കുടുംബവും താനും എടുത്ത തീരുമാനമാണെന്നും തന്ത്രിമാര്‍ ബഹിഷ്‌കരിച്ചത് അറിഞ്ഞിരുന്നില്ലെന്നും അദ്‌ദേഹം പറഞ്ഞു. മുന്‍പ് ജോലി ചെയ്തിരുന്ന തിരുവിതാംകൂര്‍ ദേവസ്വം തികച്ചും വ്യത്യസ്തമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ളത്. ഇനി ഉത്സവങ്ങളുടെ സമയമാണ്. തന്ത്രിമാര്‍ എല്ലാ ചടങ്ങുകളിലും ഉണ്ടാകുമല്ലോ, അവരുടെ സമീപനം എനിക്കും ബുദ്ധിമുട്ടാകും. താന്‍ കാരണം ഒരു പ്രശ്‌നം വേണ്ടെന്നും ബാലു പറഞ്ഞു.
തന്ത്രിമാരും വാര്യര്‍ സമാജവും എതിര്‍പ്പുയര്‍ത്തിയതോടെ കഴകക്കാരന്‍ നിയമനം വലിയ വിവാദമായിരുന്നു. ജാതി വിവേചനമാണ് തന്ത്രിമാര്‍ നടത്തുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ആചാരപ്രകാരമുളള അവകാശം സംരക്ഷിക്കുക എന്നതു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് വാര്യര്‍ സമാജം പറയുന്നത് .

 

Tags: Postthanthrisapprochdifficultkazhakakkaran neededbalu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ 29ന്

India

കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ്: അറസ്റ്റ് ഭയന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ശബരിമല സ്വര്‍ണ മോഷണം: അന്വേഷണത്തിന് ശേഷം നടപടികളെന്ന് മുഖ്യമന്ത്രി,ഭിന്നശേഷി അധ്യാപക നിയമനം എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം

India

ജനാധിപത്യത്തെ രക്ഷിക്കാൻ പോരാടുന്ന മഹാൻ : രാഹുൽ ഗാന്ധിയും നൊബൽ സമ്മാനത്തിന് അർഹനാണെന്ന് കോൺഗ്രസ്

Kerala

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.