Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടിവേഷന്‍ സ്പീക്കര്‍?

സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ റാണ ഇപ്പോള്‍ മോട്ടീവേഷന്‍ സ്പീക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 06:49 pm IST
in Kerala

തിരുവനന്തപുരം: സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടീവേഷന്‍ സ്പീക്കറായി രംഗത്ത് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണമുണ്ടായപ്പോള്‍ ഒളിവില്‍ പോയ റാണയെ പിന്നീട് തമിഴ്നാട്ടിലെ മധുരൈയിലെ ഒരു ഒളിവുകേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്.

നേരത്തെ ‘ലൈഫ് ഡോക്ടര്‍’ എന്ന പേരില്‍ മോട്ടിവേഷന്‍ സ്പീക്കറായി അദ്ദേഹം രംഗത്ത് എത്തിയിരുന്നു. അത് പച്ചപിടിക്കുംമുന്‍പാണ് അദ്ദേഹം പിടിയിലായത്. ഇപ്പോള്‍ അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പടം വെച്ച് പുറത്തുവന്ന നോട്ടീസ്.

ഡോംഗ്സ് എന്ന സമൂഹമാധ്യമഅക്കൗണ്ട് പങ്കുവെച്ച പോസ്റ്റര്‍:

ലൈഫ് ഡോക്ടര്‍ ഗുരുനാഥ് റാണ നയിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം. മാര്‍ച്ച് 9ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ കൊച്ചിയിലെ ഹോളി ഡേ ഇന്നില്‍ എന്നാണ് പരസ്യം. എങ്ങിനെ ബിസിനസില്‍ ലാഭം നേടാം എന്ന് ബിസിനസുകാരെ പഠിപ്പിക്കുന്ന ക്ലാസാണ് അദ്ദേഹം നയിക്കുന്നത് എന്നാണ് നോട്ടീസില്‍ കാണുന്നത്. വിറ്റ വിലയില്‍ നിന്നും വാങ്ങിയ വില കിഴിച്ചാല്‍ ലാഭം എന്ന പരമ്പരാഗത ബിസിനസ് ചിന്താഗതി തെറ്റാണെന്ന് പഠിപ്പിക്കുകയാണ് ഈ ചര്‍ച്ചയില്‍ എന്നും നോട്ടീസ് പറയുന്നു. ചുരുങ്ങിയ മുതല്‍ മുടക്കി എങ്ങിനെ വലിയ ലാഭമുണ്ടാക്കാം എന്നാണ് ഒരു ദിവസം നീളുന്ന യോഗത്തില്‍ പഠിപ്പിക്കുക എന്നാണ് അവകാശവാദം. ഡോംഗ്സ് എന്ന പേരിലുള്ള സമൂഹമാധ്യമഅക്കൗണ്ട് വഴിയും റാണയുടെ ക്ലാസിനെക്കുറിച്ച് പരസ്യമുണ്ട്.

Tags: PraveenRanaSafeandStrongMotivationspeakerFinanicalscamDonx
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.