Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ പിതാവിന്റെ കള്ളത്തരങ്ങൾ നടക്കില്ലെന്ന് തേജസ്വിക്ക് അറിയാം,ലാലുവിന്റെ മകന്റെ പരിഹാസത്തിന്റെ മുനയൊടിച്ച് ഗിരിരാജ് സിംഗ്

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാക്കൾക്ക് മറുപടി നൽകി. ആർ‌ജെ‌ഡി മേധാവി ലാലു പ്രസാദ് യാദവിനെയും മുൻ ബീഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയെയും ലക്ഷ്യം വച്ച നിതീഷ് കുമാർ 1997 ൽ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലടച്ചപ്പോൾ യാദവ് തന്റെ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയായി നിയമിച്ചുവെന്ന് നിതീഷ് പരിഹസിച്ചു പറഞ്ഞു

Janmabhumi Online by Janmabhumi Online
Mar 9, 2025, 09:30 pm IST
in News, India
FacebookTwitterWhatsAppTelegramLinkedinEmail

പട്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് ആവർത്തിച്ചുള്ള മോശം പരാമർശം നടത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കർഷകരുടെയും ദരിദ്രരുടെയും നേട്ടങ്ങൾക്കായി നിതീഷ് കുമാർ ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും ആർജെഡി നേതാവ് അദ്ദേഹത്തെ ഭയപ്പെടുന്നുണ്ടെന്നും എഎൻഐയോട് സംസാരിച്ച കേന്ദ്രമന്ത്രി പറഞ്ഞു.

ബിഹാറിലെ കർഷകരുടെയും ദരിദ്രരുടെയും നേട്ടത്തിനായി നിതീഷ് കുമാർ ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നു. നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ തന്റെ പിതാവിന്റെ എല്ലാ പദ്ധതികളും പരാജയപ്പെടുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു. നിതീഷ് കുമാറിന് എല്ലാ നീക്കങ്ങളെയും നേരിടാൻ കഴിയും. ഇതിനായി തേജസ്വി , നിതീഷ് കുമാറിനെ വ്യക്തിപരമായി ആക്രമിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും സിംഗ് പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ വകുപ്പുകളുടെ പേരുകൾ പറയാൻ പോലും അദ്ദേഹത്തിന് കഴിയില്ലെന്നും തേജസ്വി യാദവ് പരിഹസിച്ചിരുന്നു. കൂടാതെ ഈ സർക്കാർ നിലനിൽക്കുന്നതുവരെ നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ ലഭിക്കില്ല. അബോധാവസ്ഥയിലുള്ള ഒരാളിൽ നിന്ന് ഞങ്ങൾക്ക് എന്ത് പ്രതീക്ഷകൾ ജനങ്ങൾക്ക് നൽകാൻ കഴിയുമെന്നും യാദവ് പട്‌നയിലെ ഗാർഡാനിബാഗിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പരിഹസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.

അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർജെഡി നേതാവ് വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് സംസാരിച്ചിരുന്നു. വ്യാഴാഴ്ച ബീഹാറിലെ യുവാക്കൾക്ക് ഇനി ഒരു 75 വയസ്സുള്ള മുഖ്യമന്ത്രി വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാക്കൾക്ക് മറുപടി നൽകി. ആർ‌ജെ‌ഡി മേധാവി ലാലു പ്രസാദ് യാദവിനെയും മുൻ ബീഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയെയും ലക്ഷ്യം വച്ച നിതീഷ് കുമാർ 1997 ൽ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലടച്ചപ്പോൾ യാദവ് തന്റെ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയായി നിയമിച്ചുവെന്ന് നിതീഷ് പരിഹസിച്ചു പറഞ്ഞു. മറ്റ് സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാർട്ടിയാണ് നിങ്ങൾ നയിക്കുന്നതെന്നും ബിഹാർ നിയമസഭയിൽ നിതീഷ് കുമാർ തുറന്നടിച്ചിരുന്നു.

Tags: PatnaTejasvi yadavBiharNitish KumarLalu prasad yadavGiriraj Singh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

‘ജാതി സെന്‍സസ് ചരിത്രപരമായ തീരുമാനം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍

India

ബിഹാറിൽ റെയിൽവേ ട്രാക്കിന്റെ ക്ലിപ്പുകൾ നശിപ്പിക്കുന്നതിനിടെ രണ്ട് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ, : ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങി

India

ശരീരത്തിൽ മദ്യ ബോട്ടിലുകൾ ഒട്ടിച്ചു : പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ; വിദേശമദ്യം ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ

India

ഇഡിയ്‌ക്കെതിരെ പ്രതിഷേധം : പതാകയുമായി ട്രെയിനു മുകളിൽ ചാടി കയറി , ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഏകാധിപത്യ പട്ടാളഭരണത്തെ ഇത്ര കാലവും പിന്തുണച്ചതിന് യൂറോപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജയശങ്കര്‍; കൊടുങ്കാറ്റായി ജയശങ്കര്‍ യൂറോപ്പില്‍

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ ഒരു രാഷ്‌ട്രീയക്കാരനാണ് ഞാൻ, പക്ഷേ എന്റെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി സംസാരിക്കും ; അഭിഷേക് ബാനർജി

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies