Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ രാജ്ഭവനിൽ ജിഇപി ചെയർ ഗവർണർ ഉദ്ഘാടനം ചെയ്തു

ജിഇപി വിഭാവനം ചെയ്യുന്ന സമ്പൂർണ ബോധത്തിനായുള്ള സമഗ്ര വിദ്യാഭ്യാസവും ഐ-തിയറിയും പശ്ചിമ ബംഗാളിന്റെ വിദ്യാഭ്യാസ സംസ്കാരം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുമെന്ന് ഡോ ആനന്ദബോസ് പ്രത്യാശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:57 pm IST
in India

കൊൽക്കത്ത: യുവസമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും ഉന്മൂലനം ചെയ്യുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളിൽ ഗ്ലോബൽ എനർജിപാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജിഇപി ചെയർ) പ്രവർത്തനമാരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.

ആത്മനിഷ്‌ഠവും വസ്തുനിഷ്ഠവുമായ അറിവുകൾ സമന്വയിപ്പിക്കുന്ന, ജഗദ്ഗുരു സ്വാമി ഈശയുടെ സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് വിദ്യാഭ്യാസമേഖല നേരിടുന്ന അടിസ്ഥാനപ്രതിസന്ധികൾ പരിഹരിക്കാൻ സഹായകമാകുമെന്ന് ഗവർണർ ആനന്ദബോസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ഐക്യരാഷ്‌ട്രസഭയുൾപ്പെടെയുള്ള ആഗോള പ്രസ്ഥാനങ്ങൾ അംഗീകരിച്ച ഈ ആശയം ബംഗാളിൽ സർവകലാശാലകളും മറ്റു വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും ഏറ്റെടുത്ത് പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജിഇപി വിഭാവനം ചെയ്യുന്ന, സമ്പൂർണ ബോധത്തിനായുള്ള സമഗ്ര വിദ്യാഭ്യാസവും ഐ-തിയറിയും പശ്ചിമ ബംഗാളിന്റെ വിദ്യാഭ്യാസ സംസ്കാരം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുമെന്ന് ഡോ ആനന്ദബോസ് പ്രത്യാശിച്ചു.

ജി.ഇ.പി ഗ്ലോബൽ സ്പീക്കർ പത്മശ്രീ ഡോ. കിരൺ വ്യാസ്, റിസർച്ച് ഡയറക്ടർ ഡോ. ക്രിസ്റ്റഫ് ഡുമാസ്, സംസ്ഥാനത്തുടനീളമുള്ള 14 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, മറ്റ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ, സ്‌കൂളുകളുടെയും യൂത്ത് ഗ്രൂപ്പുകളുടെയും പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാഭ്യാസ-ഗവേഷണമേഖലകളിൽ അറിവും പരിശീലനവും മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ അധ്യാപകർ, ഗവേഷകർ, പരിശീലകർ വിദ്യാർത്ഥികൾ എന്നിവരെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് അധ്യാപക-വിദ്യാർത്ഥി പാർലമെൻ്റുകൾ രൂപീകരിച്ച് ആശയവ്യാപനത്തിനുള്ള പഠന-ഗവേഷണങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ജിഇപി ചെയർ മുൻകൈയെടുക്കുമെന്ന് ഡോ. കിരൺ വ്യാസ് അറിയിച്ചു.

Tags: KolkataCV Ananda BoseWest Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

India

ബംഗാൾ മാറ്റത്തിലേക്ക് നീങ്ങുന്നു , ടിഎംസിയുടെ ക്രൂരമായ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണം

India

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.