Kerala

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ മേഴ്സി യേശുദാസന്‍ നിര്യാതയായി

Published by

കൊച്ചി: പരേതനായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ മേഴ്സി യേശുദാസന്‍ (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് ചങ്ങമ്പുഴ നഗറിലെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം എറണാകുളം ചിറ്റൂര്‍ റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ . മക്കള്‍: സാനു (മുംബൈ), സേതു (കൊച്ചി), സുകു (കൊച്ചി). മരുമക്കള്‍: ജയ സാനു, അലക്‌സി സുകു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by