Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിഎച്ച്ഡിആര്‍ ഭീകരബന്ധം പുറത്ത്; വിളയോടി ശിവന്‍കുട്ടി ബാഷയുടെ വീട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 08:23 am IST
in India

ചെന്നൈ: മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പടുന്ന, എന്‍സിഎച്ച്ഡിആറിന്റെ ഭീകരബന്ധം പുറത്ത്. 51 പേരുടെ ജീവനെടുത്ത, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ, കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ ഒന്നാം പ്രതി അല്‍ഉമ ഭീകരന്‍ ബാഷയുടെ വീട് എന്‍സിഎച്ച്ഡിആര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മുന്‍ മാവോയിസ്റ്റും സംഘടനയുടെ പ്രസിഡന്റുമായ വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

കഴിഞ്ഞ മാസം മരണമടഞ്ഞ ബാഷയുടെ മക്കളെ ആശ്വസിപ്പിക്കാനാണ് സന്ദര്‍ശനമെന്ന് ഫെയ്‌സ്ബുക്കില്‍ പറയുന്നു. ബാഷയുടെ മകനെ എന്‍സിഎച്ച്ഡിആര്‍ അംഗങ്ങള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മനുഷ്യവകാശ സംഘടനയെന്ന പേരില്‍ പാലക്കാട് നിന്നും ആരംഭിച്ചതാണ് എന്‍സിഎച്ച്ഡിആര്‍. നിരോധിത സംഘടനകളായ പിഎഫ്‌ഐയുടെയും സിമിയുടെയും നേതാക്കളാണ് ഇതിന്റെ നേതൃസ്ഥാനത്ത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഉപ സംഘടനയായിരുന്ന നിരോധിക്കപ്പെട്ട ഐഎന്‍സിഎച്ച്ആര്‍ഒ ആണ് രൂപം മാറി എന്‍സിഎച്ച്ഡിആര്‍ ആയതെന്ന റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നതാണ് ബാഷയുടെ വീട് സന്ദര്‍ശനം.

ഫെബ്രുവരി 16ന് കോഴിക്കോട് നടത്താനിരുന്ന എന്‍സിഎച്ച്ഡിആര്‍ പ്രഖാപന സമ്മേളനം മാറ്റിവച്ചിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് സമ്മേളനം നടത്തുമെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്രഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.

Tags: Terror linkVilayodi ShivankuttyNCHDR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകര ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ തെരച്ചില്‍: രണ്ടുപേര്‍ അറസറ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.