Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതം ഇതുവരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 12:14 pm IST
in Cricket, Sports

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഘടനയില്‍ മുന്‍നിര ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍സ്‌ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കറാച്ചിയില്‍ തുടക്കമാകും. ഭരതത്തിന്റെ ആദ്യമത്സരം നാളെയാണ്, ബംഗ്ലാദേശിനെതിരേ. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം വിരാട് കോലി, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖരുണ്ട്. ബുമ്രയുടെ അഭാവം മാത്രമാണ് ഇന്ത്യക്ക് തിരിച്ചടി. എങ്കിലും ഏവരും ഉറ്റുനോക്കുന്നതും കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതുമായ ടീമാണ് ഭാരതം. ഏകദിനത്തില്‍ ഭാരത ടീം ഏറ്റവും മികച്ച ഫോമിലാണ്. ഈയിടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത ആത്മവിശ്വാസം ഭാരതത്തിനുണ്ട്. ഈ ടൂര്‍ണമെന്റ് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത് ഐസിസി നോക്ക് ഔട്ട് ട്രോഫി എന്നായിരുന്നു. 2002 മുതലാണ് ചാമ്പ്യന്‍സ് ട്രോഫിയായത്.

2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു.ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. എട്ട് എഡിഷനുകളില്‍ രണ്ടെണ്ണത്തില്‍ ചാമ്പ്യന്മാരായപ്പോള്‍ നാലു പതിപ്പുകളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതം 1998 (ബംഗ്ലാദേശ്)
മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഭാരത് സെമിയിലെത്തിയെങ്കിലും അവിടെ വിന്‍ഡീസിനോട് ആറ് വിക്കറ്റിനു തോറ്റു. ദക്ഷിണാഫ്രിക്കയായിരുന്നു ചാമ്പ്യന്മാര്‍.

2000 (കെനിയ)
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഫൈനലിലെത്തി. എന്നാല്‍, കിവീസിനോട് നാല് വിക്കറ്റിനു തോറ്റു. നായകന്‍ ഗാംഗുലിയുടെ സെഞ്ചുറിയായിരുന്നു പ്രത്യേകത. അവസാന മത്സരത്തിലെ മിന്നും ജയത്തോടെ കിവികള്‍ക്ക് കിരീടം.

2002 (ശ്രീലങ്ക)
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് കിരീടം. ഫൈനല്‍ മഴയെത്തുടര്‍ന്ന് ഒഴിവാക്കിയ മത്സരത്തില്‍ ലങ്കയ്‌ക്കൊപ്പം ഭാരതം കിരീടം പങ്കുവച്ചു.

2004 (ഇംഗ്ലണ്ട്)
ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍നിന്ന് മുന്നേറാനായില്ല. പാക്കിസ്ഥാനോട് തോറ്റ് പുറത്ത്.

2006 (ഇന്ത്യ)
ഇന്ത്യ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ രാഹുല്‍ ദ്രാവിഡായിരുന്നു നായകന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്ത്. ഇംഗ്ലണ്ടിനെ മാത്രം പരാജയപ്പെടുത്തിയ ഇന്ത്യ ഓസീസിനോടും വിന്‍ഡീസിനോടും തോറ്റു.

2009 (ദക്ഷിണാഫ്രിക്ക)
എം.എസ്. ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്. ഓസീസിനോടും പാക്കിസ്ഥാനോടും തോറ്റു. തുടര്‍ച്ചയായ മൂന്നാം പതിപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതം പുറത്ത്.

2013 (ഇംഗ്ലണ്ട്, വെയില്‍സ്)
ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് കിരീടം. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം കിരീടം ചൂടി.

2017 (ഇംഗ്ലണ്ട്,വെയില്‍സ്)
ഭാരതം വീണ്ടും ഫൈനലില്‍. എന്നാല്‍, ഫൈനലില്‍ 180 റണ്‍സിന് പാക്കിസ്ഥാനോട് ദയനീയമായി തോറ്റു.

Tags: indiacricketChampions Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.