Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രവായ്‌പ : ഒന്നാം പേജില്‍ മനോരമയുടെ പതിവ് കുന്നായ്‌മ, എന്നാല്‍ ഉള്‍പ്പേജിലുണ്ട് വാസ്തവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 10:01 pm IST
in Kerala

കോട്ടയം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് ചോദിച്ചിട്ട് വായ്‌പ കൊടുത്ത കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നാം പേജില്‍ കുരച്ചു ചാടിയ മനോരമ അകത്തെ പേജിലെത്തിയപ്പോള്‍ സമചിത്തത വീണ്ടെടുത്ത് യാഥാര്‍ത്ഥ്യം പറഞ്ഞു. രാവിലെ മനോരമയുടെ ഒന്നാം പേജു വായിച്ച് ആത്മരോഷം കൊണ്ട കോണ്‍ഗ്രസുകാരും ഇടതു സാമ്പത്തിക വിദഗ്ധരും അകത്തെ വാര്‍ത്ത വായിച്ചുമില്ല. ഒന്നാം പേജു കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ വലിയ ക്രൂരത ചെയ്തുവെന്ന തോന്നലാണ് ജനിക്കുക. സംസ്ഥാനം ചോദിച്ചത് ഗ്രാന്റ് ആണെന്നും കേന്ദ്രം കൊടുത്തത് വായ്‌പയാണെന്നുമാണ് മനോരമ ധ്വനിപ്പിക്കുന്നത്. എന്നാല്‍ ഉള്‍പേജില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയുടെ പുറത്താണ് ഈ വായ്‌പ അനുവദിച്ചതെന്ന് മനോരമ സാക്ഷ്യപ്പെടുത്തുന്നു. അതായത് വായ്‌പ ചോദിച്ചു, വായ്‌പ കൊടുത്തു എന്ന് വ്യക്തം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല മേഖലയിലെ പുനര്‍നിര്‍മ്മാണത്തിന് 532.5 കോടി രൂപയുടെ 16 പദ്ധതികള്‍ക്കായി മൂലധന നിക്ഷേപ വായ്‌പ ഇനത്തില്‍ സംസ്ഥാനം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരമാണ് 529.5 കോടി രൂപ ഇപ്പോള്‍ അനുവദിച്ചത്. സ്‌കൂളുകളും ഓഫീസുകളും ഉള്‍പ്പെടെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍ പാലങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഇതു നല്‍കുന്നത്. ഫണ്ട് വക മാറ്റി ചെലവഴിച്ചാല്‍ വായ്‌പ വെട്ടിച്ചുരുക്കുമെന്നാണ് നിബന്ധന.

 

Tags: Central Assistancetruthshowsin front pagemanorema's bad tasteinside page
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളക്കേസില്‍ കുടുക്കുന്നത് തീവ്ര ഫെമിനിസ്റ്റ് ശക്തികള്‍, സത്യങ്ങള്‍ നാളെ പറയുമെന്നും രാഹുല്‍ ഈശ്വര്‍

Kerala

സമദൂരത്തിലെ ശരിദൂരം; ഒരു രാഷ്‌ട്രീയപാർട്ടിക്കൊപ്പവും എൻഎസ്എസ് ഇല്ല, ശബരിമല വിഷയത്തിൽ മാറ്റമുണ്ടായത് സർക്കാരിന്: ജി.സുകുമാരൻ നായർ

Kerala

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ അനുമതി, കേന്ദ്ര സഹായം തേടും

World

ഓഗസ്റ്റ് 2 ന് പൂര്‍ണ്ണ സൂര്യഗ്രഹണം? എവിടെയൊക്കെ കാണാം?, സത്യാവസ്ഥ വെളിപ്പെടുത്തി ശാസ്ത്രലോകം

India

തൂര്‍ക്കി, അസര്‍ബൈജാന്‍ വിസ അപേക്ഷകളില്‍ 42% കുറവുണ്ടായെന്ന് അറ്റ്‌ലീസിന്റെ റിപ്പോര്‍ട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.