Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പാരീസിലെത്തി; എഐ ഉച്ചകോടി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 12:32 am IST
in India, World

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാരീസിലെത്തി. നാലു ദിവസത്തെ ഫ്രാന്‍സ്, യുഎസ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്നലെ ഉച്ചയോടെയാണ് ദല്‍ഹിയില്‍ നിന്നു യാത്ര തിരിച്ചത്. പാരീസില്‍ ഇന്നു ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും സമ്മേളനം എഐ ആക്ഷന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുന്നതിനും ഫ്രാന്‍സുമായുള്ള സഹകരണം ശക്തമാക്കുന്നതിനുമാണ് സന്ദര്‍ശനമെന്നു യാത്രയ്‌ക്കു മുമ്പുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഭാരതവും ഫ്രാന്‍സും തമ്മിലെ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള 2047 ഹൊറൈസണ്‍ റോഡ് മാപ്പിന്റെ പുരോഗതി പ്രസിഡന്റ് മാക്രോണിനൊപ്പം അവലോകനം ചെയ്യും. മാര്‍സെയില്‍, ഫ്രാന്‍സിലെ ആദ്യ ഭാരത കോണ്‍സുലേറ്റ് ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ഉദ്ഘാടനം ചെയ്യും. ആഗോള നന്മയ്‌ക്കായി ഊര്‍ജം വിനിയോഗിക്കുന്നതിനു ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പങ്കാളി രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ ഭാരതം അംഗമായ ഇന്റര്‍നാഷനല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്സ്‌പെരിമെന്റല്‍ റിയാക്ടര്‍ പദ്ധതി സന്ദര്‍ശിക്കും. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഭാരത സൈനികര്‍ക്കു മസാര്‍ഗൂസ് യുദ്ധ സെമിത്തേരിയില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. നവീകരണത്തിനും പൊതുനന്മയ്‌ക്കുമുള്ള സഹകരണ സമീപനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ കൈമാറുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് സന്ദര്‍ശന ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണ പ്രകാരം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു വാഷിങ്ടണിലേക്കു പോകുമെന്നും മോദി തുടര്‍ന്നു. സുഹൃത്തായ പ്രസിഡന്റ് ട്രംപിനെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ സന്ദര്‍ശനത്തിലൂടെ സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊര്‍ജം, വിതരണ ശൃംഖല, പുനരുജ്ജീവനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതല്‍ ഉയര്‍ത്തുന്നതിനുള്ള തീരുമാനങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Tags: French President Emmanuel MacronPM Modi arrives in FranceAI Summit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

യൂത്ത് കോൺഗ്രസിന്റെ അർദ്ധനഗ്ന പ്രതിഷേധം; അഞ്ചാമനെയും പിടികൂടി, രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുല്‍ ഗാന്ധിയുടെ പുതിയ ജെട്ടിബനിയന്‍ ഗ്യാങ്ങ് എഐ ഉച്ചകോടിയില്‍ സമരം ചെയ്യുന്നു (ഇടത്ത്) ദല്‍ഹിയില്‍ ഉള്‍പ്പെടെ പണ്ട് മോഷണം നടത്തിയിരുന്ന ജെട്ടി ബനിയന്‍ ഗ്യാങ്ങ് (വലത്ത്)
India

ജെട്ടിബനിയന്‍ ഗ്യാങ്ങിന്റെ നേതാവായി രാഹുല്‍ ഗാന്ധി അധപതിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ അയ്യര്‍

India

ആഗോള എഐ അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യ മുന്നിൽ : രാഷ്‌ട്രത്തലവന്മാരുമായും ആഗോള കമ്പനി സിഇഒമാരുമായും കൂടിക്കാഴ്ചകൾ നടത്തി പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.