Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്ര വിമോചനത്തിന് മഹാകുംഭമേളയില്‍ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 06:50 am IST
in India

പ്രയാഗ്‌രാജ്: ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് മഹാകുംഭമേളയില്‍ സമാപിച്ച വിശ്വഹിന്ദുപരിഷത്ത് സമ്മേളനം. ക്ഷേത്ര വിമോചന സമരത്തിന്റെ ആദ്യഘട്ടത്തില്‍, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ ഹിന്ദുസമൂഹത്തിന് കൈമാറണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടും. ഭാരതത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ ഈ ആവശ്യമുന്നയിച്ച് വിശാലസമ്മേളനങ്ങള്‍ നടത്തും. രണ്ടാംഘട്ടം എന്ന നിലയില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹാ നഗരങ്ങളിലും ബൗദ്ധിക സമൂഹത്തിന്റെ യോഗങ്ങള്‍ നടത്തി ജനകീയ പിന്തുണ ശേഖരിക്കും.

സര്‍ക്കാരുകള്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തതുമൂലം പ്രശ്നങ്ങള്‍ രൂക്ഷമായ സംസ്ഥാനങ്ങളില്‍, എല്ലാ ജനപ്രതിനിധികളെയും നേരില്‍ക്കണ്ട് വിഷയം അവതരിപ്പിച്ച് പിന്തുണ തേടും. അമ്പലങ്ങളിലെ നിത്യ ചടങ്ങുകള്‍ നടത്താന്‍ സ്വാതന്ത്ര്യം വേണം. ക്ഷേത്രഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ നിയന്ത്രണങ്ങള്‍ ഇനി സ്വീകാര്യമല്ല, അലോക് കുമാര്‍ പറഞ്ഞു.

ഹിന്ദുസംഘടനകളും ആചാര്യന്മാരുമായി ചേര്‍ന്ന് രൂപം നല്കുന്ന ബദല്‍സംവിധാനവും ഇതോടൊപ്പം മുന്നോട്ടുവയ്‌ക്കും. ക്ഷേത്രത്തിലെ പണം ഹൈന്ദവ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ചെലവഴിക്കണം. ഇത് സംബന്ധിച്ച നിയമത്തില്‍ സുതാര്യമായ കണക്കെടുപ്പിനും ഓഡിറ്റിനും വ്യവസ്ഥയുണ്ടാക്കുമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും പങ്കാളിത്തവും ട്രസ്റ്റില്‍ സ്ത്രീകളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും പ്രാതിനിധ്യവും ഉറപ്പാക്കും. അര്‍ച്ചകര്‍ക്കും പൂജാരിമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ലഭിക്കുന്ന ശമ്പളത്തിലും അലവന്‍സുകളിലും ഒരു കുറവും ഉണ്ടാകില്ല. മുഖ്യമന്ത്രിമാരെ കാണാന്‍ പോകുമ്പോള്‍ ആ സംസ്ഥാനത്തിനായുള്ള നിര്‍ദ്ദിഷ്ട നിയമത്തിന്റെ കരട് രൂപരേഖയും കൈമാറും. അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പുറമേ ബ്രിട്ടണ്‍, അമേരിക്ക, കാനഡ, ജര്‍മ്മനി, ഹോങ്കോങ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഗയാന തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 950 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

സ്വാമി പരമാനന്ദ് മഹാരാജ്, ബുദ്ധ ലാമ ചോസ് ഫെല്‍ ജ്യോത്പാ, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Tags: ViswaHindu Parishadmahakumbha melatemple liberation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറിയിലെ ഹിന്ദു വിരുദ്ധത; ഡയറക്ടര്‍ക്കെതിരെ പരാതി

India

മതപരിവര്‍ത്തന സംഘത്തെ സംരക്ഷിക്കുന്നത് നിര്‍ത്തണം: വിഎച്ച്പി

India

രാജ്യത്തിന്റെ വരുമാനം ഉയർത്തി മഹാകുംഭമേള : നടന്നത് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്

India

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും മുഖ്യമന്ത്രിയും മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തും : അനുഗമിച്ച് മന്ത്രിമാരും

Samskriti

  ക്ഷേത്രവിമോചനത്തിന് മഹാകുംഭമേളയില്‍ ആഹ്വാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.