ആലപ്പുഴ: ചാരുംമൂട് ബാലന്‍ പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയില്‍. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ചികിത്സയിലുളളത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ. സാധ്യമായ ചികിത്സ നല്‍കുന്നുണ്ട്.
മൂന്നുമാസം മുന്‍പ് നായ കുട്ടിയുടെ ശരീരത്തിലേക്ക് ചാടി വീണിരുന്നു. രണ്ടാഴ്ച മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക