Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ വര്‍ഷവും ദിവ്യാംഗരായ 500 യുവതികളുടെ വിവാഹത്തിന് 10 ലക്ഷം നല്‍കുമെന്ന് അദാനിയുടെ വിവാഹം കഴിക്കാന്‍ പോകുന്ന മകന്‍

ഓരോ വര്‍ഷവും ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിന് 10 ലക്ഷം വീതം നല്‍കുമെന്ന് അദാനിയുടെ വിവാഹിതനാകാന്‍ പോകുന്ന മകന്‍ ജീത് അദാനി. അദാനി വിമാനത്താവളങ്ങളുടെ ചുമതലയുള്ള ജീത് അദാനി ഗുജറാത്തിലെ സുപ്രസിദ്ധ ഡയമണ്ട് വ്യാപാരിയുടെ മകള്‍ ദിവ ജെയ്‌മിന്‍ ഷായെ ആണ് വിവാഹം കഴിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 10:42 am IST
in India
21 ദിവ്യാംഗമാരെയും (ഭിന്നശേഷിക്കാരായ യുവതികളെ) അവരുടെ ഭര്‍ത്താക്കന്മാരെയും വണങ്ങി ജീത് അദാനി മംഗള്‍ സേവ പ്രതിജ്ഞയെടുക്കുന്നു (ഇടത്ത്) ജീത് അദാനിയും വധു ദിവയും (വലത്ത്)

21 ദിവ്യാംഗമാരെയും (ഭിന്നശേഷിക്കാരായ യുവതികളെ) അവരുടെ ഭര്‍ത്താക്കന്മാരെയും വണങ്ങി ജീത് അദാനി മംഗള്‍ സേവ പ്രതിജ്ഞയെടുക്കുന്നു (ഇടത്ത്) ജീത് അദാനിയും വധു ദിവയും (വലത്ത്)

അഹമ്മദാബാദ്: ഓരോ വര്‍ഷവും ദിവ്യാംഗരായ 500 സ്ത്രീകളുടെ വിവാഹത്തിന് 10 ലക്ഷം വീതം നല്‍കുമെന്ന് അദാനിയുടെ വിവാഹിതനാകാന്‍ പോകുന്ന മകന്‍ ജീത് അദാനി. അദാനി വിമാനത്താവളങ്ങളുടെ ചുമതലയുള്ള ജീത് അദാനി ഗുജറാത്തിലെ സുപ്രസിദ്ധ ഡയമണ്ട് വ്യാപാരിയുടെ മകള്‍ ദിവ ജെയ്‌മിന്‍ ഷായെ ആണ് വിവാഹം കഴിക്കുന്നത്.

ഗൗതം അദാനി തന്നെയാണ് മകന്റെ ഈ വിവാഹപ്രതിജ്ഞയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

यह अत्यंत हर्ष का विषय है कि मेरा बेटा जीत और बहू दिवा अपने वैवाहिक जीवन की शुरुआत एक पुण्य संकल्प से कर रहे हैं।

जीत और दिवा ने प्रति वर्ष 500 दिव्यांग बहनों के विवाह में प्रत्येक बहन के लिए 10 लाख का आर्थिक सहयोग कर ‘मंगल सेवा’ का संकल्प लिया है।

एक पिता के रूप में यह ‘मंगल… pic.twitter.com/tKuW2zPCUE

— Gautam Adani (@gautam_adani) February 5, 2025

“ജീതും ദിവയും അവരുടെ വിവാഹപ്രതിജ്ഞയായി ഓരോ വര്‍ഷവും 500 ദിവ്യാഗരായ യുവതികളെ വിവാഹം കഴിച്ചയക്കാന്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇരുവരും ഇക്കാര്യം മംഗള്‍ സേവ പ്രതിജ്ഞയായി എടുത്തിരിക്കുകയാണ്. ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഇതില്‍ അങ്ങേയറ്റം സംതൃപ്തിയുണ്ട്. ഭിന്നശേഷിക്കാരായ യുവതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ ഇവരുടെ മംഗള്‍സേവ പ്രതിജ്ഞസഹായിക്കും. ജീതിനെയും ദിവയേയും അനുഗ്രഹിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഇവര്‍ക്ക് ജീവിതപ്പാതയില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിക്കൂ. “- ഗൗതം അദാനി പോസ്റ്റില്‍ പറയുന്നു.

സേവ തന്നെ സാധന എന്ന ആപ്തവാക്യമാണ് അദാനിയുടെ കുടംബം പിന്തുടരുന്നത്. 21 ദിവ്യാംഗമാരെയും (ഭിന്നശേഷിക്കാരായ യുവതികളെ) അവരുടെ ഭര്‍ത്താക്കന്മാരെയും ജീത് അദാനി ഈ പ്രതിജ്ഞയുടെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ടിരുന്നു. 27കാരനായ ജീത് അദാനി 2019ല്‍ ആണ് അദാനി ഗ്രൂപ്പില്‍ ചേര്‍ന്നത്.

Tags: MangalsevapledgeMARRIAGEGautamadaniAdanigroupSevaHiSaadhnaHaiJeetAdaniAdaniAirportsDivaJaiminShah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

Kerala

ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്റെ അഭാവം ഉണ്ടാക്കുന്ന ചൊവ്വാ ദോഷം;പരിഹാരങ്ങള്‍ എന്തൊക്കെ?

Entertainment

കാമദേവനെ പൂജിച്ച് വ്രതം എടുക്കാറുണ്ടായിരുന്നുവെന്ന് കാവ്യ മാധവൻ; ‘അതുകൊണ്ടാണ് ദിലീപിനെ കിട്ടിയത്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.