Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മഹാകുംഭമേളയില്‍ ചിക്കന്‍ പാകം ചെയ്ത് കഴിക്കുന്ന കുടുംബത്തിനെ പാഠം പഠിപ്പിച്ച് സനാതനി സന്ത്

മഹാകുംഭമേളയ്‌ക്കെത്തി ചിക്കന്‍ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച കുടുംബത്തിനെ പാഠം പഠിപ്പിക്കുന്ന സനാതനി സന്തിന്റെ (സനാതനധര്‍മ്മം പാലിക്കുന്നതില്‍ വ്യഗ്രതയുള്ള സന്യാസി) വീഡിയോ വൈറല്‍. പ്രയാഗ് രാജില്‍ മഹാകുംഭമേളയ്‌ക്കൊരുക്കിയ ടെന്‍റില്‍ നിന്നും ഏറെ അകലെയല്ലാത്ത ഒരു ടെന്‍റിലാണ് ഒരു കുടുംബം ചിക്കന്‍ പാകം ചെയ്തു കഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 05:07 pm IST
inIndia

പ്രയാഗ് രാജ് :മഹാകുംഭമേളയ്‌ക്കെത്തി ചിക്കന്‍ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച കുടുംബത്തിനെ പാഠം പഠിപ്പിക്കുന്ന സനാതനി സന്തിന്റെ വീഡിയോ വൈറല്‍. പ്രയാഗ് രാജില്‍ മഹാകുംഭമേളയ്‌ക്കൊരുക്കിയ ടെന്‍റില്‍ നിന്നും ഏറെ അകലെയല്ലാത്ത ഒരു ടെന്‍റിലാണ് ഒരു കുടുംബം ചിക്കന്‍ പാകം ചെയ്തു കഴിച്ചത്. സനാതന ധര്‍മ്മം ലംഘിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്തവരാണ് സനാതനി സന്തുകള്‍ എന്ന് വിളിക്കപ്പെടുന്ന സന്യാസിമാര്‍. പണ്ട് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയ മുഗളന്മാരോട് വരെ ഇവര്‍ യുദ്ധം ചെയ്തതായി പറയുന്നു.

ചിക്കന്‍ പാചകം ചെയ്ത പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് നശിപ്പിച്ച ശേഷം ചിക്കന്‍ പാകം ചെയ്ത കുടുംബത്തെയും ഒരു സനാതനി ആക്രമിക്കുന്നത് കാണാം. സനാതനധര്‍മ്മത്തിനെതിരെ നീങ്ങുന്നവര്‍ക്കെതിരെ എന്ത് അക്രമവും പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത ചില അഖാഡകളില്‍ പെട്ട ഒരു സനാതനി സന്താണ് ആ കുടുംബത്തെ ആക്രമിക്കുന്നതെന്ന് കരുതുന്നു.

ഇത് ഒരു മുസ്ലിം കുടുംബമായിരുന്നോ എന്ന് സംശയമുണര്‍ത്തും വിധം ഒരു സ്ത്രീയും ടെന്‍റില്‍ നിന്നും ഇറങ്ങിവരുന്നത് കാണാം. കലിപൂണ്ട സനാതനി സന്ത് ഇവരുടെ ടെന്‍റും പൊളിച്ച് നീക്കുന്നുണ്ട്.

ഇതിന്റെ വീഡിയോ കാണാം:

'Sanatani Sant' attack a family for cooking chicken in their tent at Kumbh mela
by inunitedstatesofindia

 

Tags: SanatanaDharmaMahakumbhmelaMahakumbh2025sanatanisant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

News

ഐ ലവ് മൊഹമ്മദ്: ഒവൈസി ചോദിക്കുന്നു; യോഗി വിശദീകരിക്കുന്നു.

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിലേക്ക് മാറിയാലും പിന്നോക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.