വയനാട്: പുലി പിടച്ച ആടിനെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് തടഞ്ഞ് നാട്ടുകാര്‍. സ്ഥലത്ത് പ്രതിഷേധവുണ്ടായി.
കാട്ടക്കുളം വെറ്ററിനറി ഡസ്‌പെന്‍സറിയലാണ് സംഭവം.
ചത്ത ആടിനെ എത്തിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടായരുന്നില്ല. തുടര്‍ന്ന് വെറ്ററനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ജീവനക്കാരന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്നാണ് ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍ ആശുപത്രിയില്‍ എത്തി.
പുലിയുടെ ആക്രമണത്തല്‍ കോട്ടിയൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ ആണ് ആട് ചത്തത്. കോട്ടിയൂര്‍ കാരമാട് അടയ ഉന്നതിയിലെ രതീഷിന്റെ ആടാണ് ചത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: