Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ന് നിര്‍മലയുടെ ദിനം… തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി

കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിരവധി റെക്കോഡുകള്‍ നിര്‍മലയുടെ പേരിലുണ്ട്. ഭാരതത്തിലെ ആദ്യത്തെ പൂര്‍ണ സമയ വനിതാ പ്രതിരോധ മന്ത്രിയും ധനമന്ത്രിയും എന്നതാണ് അതിലൊന്ന്. 2019 ലാണ് രാജ്യത്തെ ആദ്യ പൂര്‍ണ സമയ വനിതാ ധനമന്ത്രിയായി രാജ്യസഭാംഗമായ നിര്‍മല ചുമതലയേല്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡും നിര്‍മലയ്‌ക്കു തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2025, 02:49 pm IST
in Vicharam, Main Article

നരേന്ദ്രമോദി മന്ത്രിസഭയിലെ ഷൈനിങ് സ്റ്റാറാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ന് രാജ്യം ഉറ്റുനോക്കാന്‍ പോകുന്നതും നിര്‍മലയിലേക്കുതന്നെ. അവരുടെ ഡിജിറ്റല്‍ ഡിവൈസില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാന നിര്‍ദേശങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് ഉറപ്പ്. അതാണ് മുന്‍കാല അനുഭവങ്ങളും. ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതൊരു ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകും. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറുന്ന സുവര്‍ണ മുഹൂര്‍ത്തം. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റും ഇതില്‍ ഉള്‍പ്പെടും. ആറ് ബജറ്റ് തുടര്‍ച്ചയായി അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ റെക്കോഡ് കഴിഞ്ഞ തവണ നിര്‍മല മറികടന്നിരുന്നു.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിരവധി റെക്കോഡുകള്‍ നിര്‍മലയുടെ പേരിലുണ്ട്. ഭാരതത്തിലെ ആദ്യത്തെ പൂര്‍ണ സമയ വനിതാ പ്രതിരോധ മന്ത്രിയും ധനമന്ത്രിയും എന്നതാണ് അതിലൊന്ന്. 2019 ലാണ് രാജ്യത്തെ ആദ്യ പൂര്‍ണ സമയ വനിതാ ധനമന്ത്രിയായി രാജ്യസഭാംഗമായ നിര്‍മല ചുമതലയേല്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡും നിര്‍മലയ്‌ക്കു തന്നെ. 2020 ഫെബ്രുവരി ഒന്നിനാണ് ആ റെക്കോഡിന്റെ പിറവി. അന്ന് രാവിലെ 11 ന് ആരംഭിച്ച ബജറ്റ് അവസാനിച്ചത് ഉച്ചയ്‌ക്ക് 1.40 ന്. രണ്ട് മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന ബജറ്റ് അവതരണം അങ്ങനെ ചരിത്രത്തിന്റെ ഭാഗവുമായി. ഒരേ പ്രധാനമന്ത്രിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ നേട്ടവും നിര്‍മലയ്‌ക്ക് സ്വന്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂര്‍ണ സാമ്പത്തിക ബജറ്റായിരിക്കും ഈ കേന്ദ്ര ബജറ്റ്. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആയിരിക്കും.

മുന്‍ ധനമന്ത്രി മൊറാര്‍ജി ദേശായിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 1959 മുതല്‍ 1963 വരെയും, 1967 മുതല്‍ 1969 വരെയും അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണ് 10 ബജറ്റുകള്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചവരില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ധനമന്ത്രി പി. ചിദംബരമാണ്. ഒന്‍പത് തവണ.

Tags: Nirmala SitaramanFinance MinisterUnionBudget2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ജീവനക്കാർക്ക് ലോട്ടറി; 10% ഡിഎ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

India

ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലും അവകാശികളില്ലാതെ 1.84 ലക്ഷം കോടി

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.