Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

പി. ശിവകുമാര്‍ സ്‌നേഹം കൊണ്ട് മനസ്സ് കീഴടക്കിയ സംഘാടകന്‍: കെ ബി ശ്രീകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 08:32 am IST
inParivar

പുതുപ്പള്ളി: സ്‌നേഹം കൊണ്ട് മനസ്സ് കീഴടക്കിയ സംഘാടകനായിരുന്നു പി. ശിവകുമാര്‍ എന്ന് ആര്‍.എസ്.എസ് സഹപ്രാന്തകാര്യവാഹ് കെ.ബി. ശ്രീകുമാര്‍. സാമ്പത്തിക നിലയോ വിദ്യാഭ്യാസ യോഗ്യതയോ അല്ല സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യഘടകം എന്നത് ശിവകുമാര്‍ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ മാനേജരായിരുന്ന തൃക്കോതമംഗലം പാറക്കാട് പി. ശിവകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട ശിവകുമാര്‍ എക്കാലത്തും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയും ആശ്രയവുമായിരുന്നു. ശ്രീകുമാര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘രാഷ്‌ട്രീയത്തിന്നപ്പുറം എല്ലാവരുടേയും സ്‌നേഹം പിടിച്ചു പറ്റിയ വ്യക്തിയായിരുന്നു ശിവകുമാര്‍. ചിലരുടെ മഹത്വം മരണശേഷമാണ് കൂടുതല്‍ തിരിച്ചറിയുന്നത്. ശിവകുമാര്‍ അത്തരത്തിലുള്ള ഒരാളായിരുന്നു,’ ് സുധാ കുര്യന്‍ പറഞ്ഞു.

ആര്‍.എസ്.എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി യോഗത്തിന് അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, എസ്.എന്‍.ഡി.പി ശാഖായോഗം സെക്രട്ടറി പി.കെ. മുരളി, പഞ്ചായത്ത് അംഗം ജോബി വര്‍ഗീസ്, ആര്‍. രാധാകൃഷ്ണന്‍ (ജന്മഭൂമി), ആര്‍.എസ്.എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം.ബി. ഉണ്ണികൃഷ്ണന്‍, സക്ഷമ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍. ശ്രീജിത്ത്, കവിമൊഴി ചീഫ് എഡിറ്റര്‍ ബാലചന്ദ്രന്‍ അമ്പലപ്പാട്ട്, ഡോ. രാമാനുജന്‍, കെ.എന്‍. ബാലകൃഷ്ണന്‍, സി.വി. വിജയേഷ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

നേത്രങ്ങള്‍ സഹജീവികളുടെ വെളിച്ചത്തിനായി ദാനം ചെയ്ത പിതാവിന്റെ പാത പിന്തുടര്‍ന്ന ശിവകുമാറിന്റെ കര്‍മ്മം ശ്രേഷ്ഠമാണെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന്‍, മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്മാരായ എസ്. സേതുമാധവന്‍, ഹരികൃഷ്ണകുമാര്‍, കെ. ഗോവിന്ദന്‍ കുട്ടി, സി.സി. സെല്‍വന്‍, കാ.ഭ. സുരേന്ദ്രന്‍, നാരായണ്‍ജി,പി. ഉണ്ണികൃഷ്ണന്‍, പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു,
സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് കെ രാജശേഖരന്‍, സംഘടനാ സെക്രട്ടറി കെ ആര്‍ കണ്ണന്‍, ബാലഗോകുലം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സംഘടനാ സെക്രട്ടറി എ. രഞ്ജു കുമാര്‍, ബി.ജെ.പി നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബി.രാധാകൃഷ്ണ മേനോന്‍, എന്‍. ഹരി, ജിതിന്‍ ലാല്‍, സന്ദീപ് വാചസ്പതി, ടി.എന്‍. ഹരികുമാര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസ്, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി ആര്‍ ജിഗി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. നിഷ പിള്ള, ജനറല്‍ സെക്രട്ടറി മധൂ ചെറിയേടത്ത്, മുൻ പ്രസിഡൻ്റ് വെങ്കിട് ശർമ്മ,ട്രസ്റ്റി ബോര്‍ഡ് അംഗം അനില്‍കുമാര്‍ ആറന്മുള, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ഡപ്യൂട്ടി എഡിറ്റര്‍ അനില്‍ജി നമ്പൂതിരി, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, യൂണിറ്റ് മാനേജര്‍മാരായ സന്തോഷ്‌കുമാര്‍, ചന്ദ്ര ബാബു, എം.ആര്‍. അനില്‍കുമാര്‍, മയിൽപ്പീലി ചീഫ് എഡിറ്റർ സി.കെ. ബാലകൃഷ്ണൻ,നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരി,എന്‍ എസ് എസ് ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ അംഗം വിനോദ് വാകത്താനം, കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി വി.ആര്‍. രവികുമാര്‍, നാഷണല്‍ സേവിംഗ്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ ജ്യോതി തുടങ്ങിയ പ്രമുഖര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു.

Tags: K.B Sreekumarsivakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Entertainment

ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

India

ഭരിയ്‌ക്കേണ്ടത് സിദ്ധരാമയ്യയോ ശിവകുമാറോ? കര്‍ണ്ണാടക കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ പരസ്യമായ തെറിവിളിയും വഴക്കും

Kerala

ജന്മഭൂമി ജനറല്‍ മാനേജരുടെ അമ്മ കാര്‍ത്യായനിയമ്മ അന്തരിച്ചു, സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.