Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുകേഷിന് വീണ്ടും ജയം; ഒന്നാം സ്ഥാനത്ത് തുടരുന്നു; വ്ളാഡിമിര്‍ ഫിഡൊസീവിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ; ടാറ്റാസ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരുടെ മുന്നേറ്റം

ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് പത്താം റൗണ്ടിലും വിജയം കൊയ്ത് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ തന്റെ പടയോട്ടം തുടരുകയാണ്. ഇപ്പോള്‍ ഏഴര പോയിന്‍റോടെയാണ് ഗുകേഷ് മുന്നില്‍ നില്‍ക്കുന്നത്. ഇനി മൂന്ന് റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 12:18 am IST
in Sports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് പത്താം റൗണ്ടിലും വിജയം കൊയ്ത് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ തന്റെ പടയോട്ടം തുടരുകയാണ്. ഇപ്പോള്‍ ഏഴര പോയിന്‍റോടെയാണ് ഗുകേഷ് മുന്നില്‍ നില്‍ക്കുന്നത്. ഇനി മൂന്ന് റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

പത്താം റൗണ്ടില്‍ മാക്സ് വാര്‍ഡര്‍ഡാമിനെയാണ് ഗുകേഷ് തോല്‍പിച്ചത്. ലോക ചെസ് കിരീടം നേടിയ ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്‍റാണ് നെതര്‍ലാന്‍റ്സില്‍ ഇപ്പോള്‍ നടന്നുവരുന്ന ടാറ്റാ സ്റ്റീല്‍ ചെസ്. ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷ് കിരീടം കൊയ്യും എന്ന് തന്നെയാണ് ചെസിലെ വിദഗ്ധരുടെ അഭിപ്രായം. ഗുകേഷിന് തൊട്ട് പിന്നില്‍ നില്‍ക്കുന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറൊവ് സുസ്ഥിരമായ പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. പത്താം റൗണ്ടില്‍ അദ്ദേഹം അലക്സി സാരനയെതോല്‍പിച്ചതോടെ ഏഴു പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.

മൂന്നാം സ്ഥാനത്ത് നിന്നിരുന്ന റഷ്യന്‍ താരം വ്ളാഡിമിര്‍ ഫീഡോസീവിനെ പ്രജ്ഞാനന്ദ അട്ടിമറിച്ചതാണ് പത്താം റൗണ്ടിലെ മറ്റൊരു പ്രധാനസംഭവം. ഇതോടെ പ്രജ്ഞാനന്ദ ആറര പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി. ഫീഡോസീവിന് ഇപ്പോള്‍ ആറ് പോയിന്‍റേ ഉള്ളൂ.

ടാറ്റാസ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരുടെ മുന്നേറ്റം

എന്തായാലും 18 വയസ്സുള്ള ഗുകേഷും 19 വയസ്സുള്ള പ്രജ്ഞാനന്ദയും ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മുന്‍നിരസ്ഥാനങ്ങളില്‍ തുടരുന്നതോടെ ഇന്ത്യ വീണ്ടും ലോക ചെസ്സിലെ അജയ്യ ശക്തിയെന്ന സ്ഥാനം അടയാളപ്പെടുത്തുകയാണ്. അടുത്ത മൂന്ന് റൗണ്ടുകളില്‍ കൂടി ജയം നേടിയാല്‍ ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2800 കടക്കും. ഇത് വലിയൊരു നേട്ടമായിരിക്കും. മാഗ്നസ് കാള്‍സന്‍ എന്ന അജയ്യതാരത്തിന് വെല്ലുവിളിയായി വളരുകയാണ് ഗുകേഷ്. ഗുകേഷിനോട് ലോക ചെസ്സില്‍ പോരാടുമോ എന്ന് പല മാധ്യമങ്ങളും ഉയര്‍ത്തിയ ചോദ്യത്തിന് കഴിഞ്ഞ ദിവസം മാഗ്നസ് കാള്‍ സന്‍ മറുപടി പറഞ്ഞിരുന്നു. ഇനി ഒരൊറ്റ തവണകൂടി താന്‍ ലോകചെസ് കിരീടത്തിന് മത്സരിക്കും എന്നാണ് കാള്‍സന്റെ പ്രതികരണം. അതിനര്‍ത്ഥം അടുത്ത ലോകചെസില്‍ ഗുകേഷിനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ചെസില്‍ മാഗ്നസ് കാള്‍സനുംം പങ്കെടുത്തേക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. അങ്ങിനെയെങ്കില്‍ അടുത്ത ലോകചെസ് പോരാട്ടം ലോകമാകെ കണ്ണോര്‍ക്കുന്ന വന്‍പോരാട്ടമായി മാറും.

 

Tags: PraggnanandhaaTatasteelchessGukeshDmagnuscarlsenTataSteelChess2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

Sports

പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രവേശനം ലഭിച്ചേയ്‌ക്കും; ലണ്ടന്‍ ക്ലാസിക് ചെസ്സില്‍ ചാമ്പ്യന്മാരായ മൂവരില്‍ പ്രജ്ഞാനന്ദയും

ഗോവ ഫിഡെ ലോക ചെസ് ചാമ്പ്യനായ ഉസ്ബെക്കിസ്ഥാന്‍ താരം ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഈ ടൂര്‍ണ്ണമെന്‍റില്‍ തോറ്റുപുറത്തായ ഒന്നും രണ്ടും മൂന്നും സീഡുകാരായ ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ(വലത്ത്)
India

ഗോവ ലോകചെസ്സില്‍ 1,2,3 സീഡുകാരായ ഇന്ത്യയുടെ ഗുകേഷും എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റിടത്ത് 19ാം സീഡുള്ള സിന്‍ഡൊറോവിന് കിരീടം

അര്‍ജുന്‍ എരിഗെയ്സി
Sports

നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്‍ജുന്‍ എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം

India

സമയസമ്മര്‍ദ്ദത്തില്‍ നിന്നും കഷ്ടിരക്ഷപ്പെട്ട് സമനില നേടി പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സിക്കും സമനില

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.