Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയിലെ തിക്കും തിരക്കും;മൗനി അമാവാസ്യയെ തകര്‍ക്കാന്‍ ഗൂഢാലോചനയോ?

മഹാകുംഭമേളയില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ ചേരുന്ന ത്രിവേണി സംഗമത്തില്‍ ഭക്തര്‍ സ്നാനം ചെയ്യേണ്ട ചടങ്ങാണ് അതിവിശുദ്ധമായി കരതുന്ന മൗനി അമാവാസ്യ. ആകാശത്ത് ഗ്രഹങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ വിന്യസിക്കപ്പെട്ടതിനാല്‍ ഭൂമിയിലേക്ക് സവിശേഷമായ നല്ല ശക്തിപ്രവാഹം ഉണ്ടാകുന്ന ദിവസമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 05:53 pm IST
in India

പ്രയാഗ് രാജ് : മഹാകുംഭമേളയില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ ചേരുന്ന ത്രിവേണി സംഗമത്തില്‍ ഭക്തര്‍ സ്നാനം ചെയ്യേണ്ട ചടങ്ങാണ് അതിവിശുദ്ധമായി കരതുന്ന മൗനി അമാവാസ്യ. ആകാശത്ത് ഗ്രഹങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ വിന്യസിക്കപ്പെട്ടതിനാല്‍ ഭൂമിയിലേക്ക് സവിശേഷമായ നല്ല ശക്തിപ്രവാഹം ഉണ്ടാകുന്ന ദിവസമാണിത്.

ഈ ദിവസത്തെ സ്നാനമാണ് ഏറ്റവും പുണ്യം എന്ന് കരുതുന്നത്. 10 കോടി ഭക്തര്‍ അമൃതസ്നാനം ചെയ്യുമെന്നായിരുന്നു സംഘാടകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഈ തിക്കും തിരക്കും കൃത്രിമമായ സൃഷ്ടിക്കപ്പെട്ടതാണോ എന്ന സംശയം ഉയരുന്നുണ്ട്. രാത്രി ഒരു മണിക്കാണ് സംഭവം. ക്യൂവില്‍ നിന്ന ചില സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പറയുന്നു. ഒപ്പം തിക്കും തിരക്കും ഉണ്ടായി. ചില ബാരിക്കേഡുകള്‍ തിരക്കുകാരണം തകര്‍ന്നുവീണു. ഇത് തിരക്ക് അനിയന്ത്രിതമാകാന്‍ കാരണമായി. കൂടുതല്‍ ഭക്തര്‍ തടിച്ചുകൂടിയതുമൂലം ബാരിക്കേഡുകള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ, അതുപോലെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത് തിക്കും തിരക്കും മൂലമായിരുന്നോ എന്നറിവായിട്ടില്ല.

ഫത്തേപൂര്‍ സ്വദേശിയായ രാം സിങ്ങ് പറയുന്നത് പുറത്തേക്കുള്ള പോകാനുള്ള വഴികള്‍ അടച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ്. ആരാണ് അമൃതസ്നാന്‍ കഴിഞ്ഞ് പുറത്തേക്ക് പോകാനുള്ള വഴികള്‍ അടച്ചത് എന്ന ചോദ്യവും ഉയരുന്നു.

മഹാകുംഭമേള മൈതാനത്ത് തന്നെ ഉയര്‍ത്തിയ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. 30 സ്ത്രീകള്‍ക്കെങ്കിലും പരിക്കേറ്റിരുന്നു. ഏതാനും പേര്‍ കൊല്ലപ്പെട്ടിരിക്കാം എന്നും കരുതുന്നു.

നല്ല രീതിയില്‍ നടക്കുന്ന മഹാകുംഭമേളയെ തകര്‍ക്കാന്‍ തുടക്കത്തിലെ ദിവസങ്ങളിലൊന്നില്‍ ടെന്‍റിന് തീപിടിച്ചിരുന്നു. ഇതിന് പിന്നില്‍ ചില ഖലിസ്ഥാന്‍ സംഘടനകളാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു പാചകവാതകഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു തീപിടിത്തം. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്ന സംഘടന തീപിടിത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

 

Tags: PrayagrajMahakumbhmelaMahakumbhmela2025Mahakumbh2025MauniAmavasyaMahakumbhstampede
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

സ്വാമി ആനന്ദവനം ഭാരതി
Kerala

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.