Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വഖഫ് ബില്‍ ഒരു മുന്നറിയിപ്പാണ്

അടുത്തകാലത്ത്, കേരളത്തിലടക്കം, ഏറ്റവുമധികം ചര്‍ച്ചയായ വിഷയമാണ് വഖഫ് നിയമം. ഭരണ ഘടനയില്‍, തികച്ചും ഏകപക്ഷീയവും മാതാധിഷ്ഠിതവുമായി, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ നിയമത്തില്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പില്‍ക്കാലത്ത് വരുത്തിയ ഭേദഗതികളാണ് ആ നിയമത്തെ തികച്ചും രാഷ്‌ട്ര വിരുദ്ധവും വര്‍ഗീയവുമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 10:25 am IST
in Editorial, Vicharam

അവസാനം വഖഫ് നിയമ ഭേദഗതി ബില്‍, അന്തിമ രൂപത്തില്‍ പാര്‍ലമെന്റില്‍ വരാന്‍ പോകുന്നു. അടുത്ത് തന്നെ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാവും വിധം ബില്‍ മിക്കവാറും തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ബില്‍, പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം, വിശദ പഠനത്തിനും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിക്ക് (ജെപിസി) വിട്ടിരുന്നു. പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം സമിതി നിര്‍ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടു. ജെപിസി അംഗീകരിച്ച ഇവകൂടി ഉള്‍പ്പെടുത്തിയാണ് ബില്ലിന്റെ അന്തിമ രൂപം തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുക. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കൈകോര്‍ത്ത് പ്രമേയം പാസ്സാക്കിയ കേരളത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഇനി എന്ത് ചെയ്യാന്‍ പോകുന്നു എന്ന് കാത്തിരുന്നു കാണാം.

അടുത്തകാലത്ത്, കേരളത്തിലടക്കം, ഏറ്റവുമധികം ചര്‍ച്ചയായ വിഷയമാണ് വഖഫ് നിയമം. ഭരണ ഘടനയില്‍, തികച്ചും ഏകപക്ഷീയവും മാതാധിഷ്ഠിതവുമായി, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ നിയമത്തില്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പില്‍ക്കാലത്ത് വരുത്തിയ ഭേദഗതികളാണ് ആ നിയമത്തെ തികച്ചും രാഷ്‌ട്ര വിരുദ്ധവും വര്‍ഗീയവുമാക്കിയത്. വഖഫ് ബോര്‍ഡ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഏതു സ്വത്തും, ചോദ്യം ചെയ്യാനാകാത്തവിധം അവരുടേതാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ നിയമത്തിന്റെ മറപറ്റി ഭൂ സ്വത്തുക്കള്‍ നേടിയെടുത്ത വഖഫ് ബോര്‍ഡ്, രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂ ഉടമകളാവുകയും ചെയ്തു. സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെട്ട നിസ്സഹായരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുപോലും കഴിയാത്ത അവസ്ഥയായി. ഭാരതത്തിലാകമാനം അസ്വസ്ഥത പടര്‍ത്തിയ സംഭവമായിരുന്നു ഇത്. നിയമത്തിന്റെ ഏറ്റവും വികൃതമുഖം മുനമ്പത്ത് നമ്മള്‍ നേരിട്ട് കാണുകയും ചെയ്തു. പക്ഷെ, എല്ലാം കണ്മുന്നില്‍ കണ്ടിട്ടും, മുസ്ലിം വിഭാഗത്തിന്റെ എതിര്‍പ്പ് പേടിച്ച് അവര്‍ക്കുമുന്നില്‍ ഓച്ഛാനിച്ച് നിന്നവരാണ് ദേശീയ തലത്തിലെ പ്രതിപക്ഷങ്ങളും കേരളത്തിലെ ഭരണ – പ്രതിപക്ഷ പാര്‍ട്ടികളും. തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ ഒരേദൃഷ്ടികൊണ്ട് കാണാന്‍ കഴിയാത്തവരാണ് തങ്ങളെന്ന് അവര്‍ സംശയ ലേശമില്ലാതെ തെളിയിച്ച് കഴിഞ്ഞു.

ഇവിടെയാണ് ബിജെപിയുടെയും അവര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെയും പ്രസക്തി. ഭാരതം ഒന്നാണെന്നും അവിടെ ഭാരതീയര്‍ മുഴുവന്‍ ഒന്നാണെന്നും പ്രസംഗിക്കുക മാത്രമല്ല, തങ്ങളുടെ ഈ ചിന്തയും സമീപനവും പ്രവര്‍ത്തിയിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. സംഘടിതരായ ഒരു വിഭാഗത്തിന്റെ പ്രീതി നേടാന്‍ വേണ്ടി മറ്റുള്ളവരെ നിരാശ്രയരാക്കുകയും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുകയും ചെയ്യുന്ന, നിയമ പരിരക്ഷയോടെയുള്ള ഇത്തരം കൊള്ള ഇനി നടക്കില്ലെന്ന മുന്നറിയിപ്പാണിത്. വോട്ട് രാഷ്‌ട്രീയത്തിനപ്പുറമുള്ള ദേശീയബോധവും പ്രതിബദ്ധതയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഈ തന്റേടം. കസേര നേടാനും അത് ഉറപ്പിക്കാനും ഉള്ള തത്രപ്പാടില്‍ വര്‍ഗീയശക്തികള്‍ക്കും ഭീകരവാദികള്‍ക്കും മുന്നില്‍ മുട്ടുകുത്തുകയും ദേശ വിരുദ്ധരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്നവര്‍ക്ക്, ഇത്തരം നടപടികള്‍ക്ക് നട്ടെല്ല് നിവരില്ല.

Tags: PICKParliamentWaqf BillJPC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

India

സ്പീക്കറിനെതിരായ പ്രമേയത്തെ 50 പ്രതിപക്ഷ എംപിമാർ പിന്തുണച്ചില്ല : കിരൺ റിജിജു

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Editorial

കോണ്‍ഗ്രസിന്റെ തീക്കളി അനുവദിക്കരുത്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍മാര്‍ക്ക് ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം,പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.