Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് ഓഹരികള്‍ കുതിച്ചു; പണലഭ്യത വര്‍ധിപ്പിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ 60,000 കോടി ഇടപെടലിന്റെ ഫലം

ഇന്ത്യയുടെ ഓഹരി വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ക്ക് കുതിപ്പ്. എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളുടെ വില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. എച്ച് ഡിഎഫ് സി ഓഹരിയുടെ വില 43രൂപ വീതം ഉയര്‍ന്നപ്പോള്‍ ആക്സിസ് ബാങ്ക് ഓഹരികളുടെ വില 35 രൂപയോളം കൂടി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി 10 രൂപയോളം ഉയര്‍ന്നു. ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, എയു സ്മാള്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകളും വര്‍ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 12:22 am IST
in Business

മുംബൈ:  ഇന്ത്യയുടെ ഓഹരി വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ക്ക് കുതിപ്പ്. എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളുടെ വില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. എച്ച് ഡിഎഫ് സി ഓഹരിയുടെ വില 43രൂപ വീതം ഉയര്‍ന്നപ്പോള്‍ ആക്സിസ് ബാങ്ക് ഓഹരികളുടെ വില 35 രൂപയോളം കൂടി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി 10 രൂപയോളം ഉയര്‍ന്നു. ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, എയു സ്മാള്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകളും വര്‍ധിച്ചു.

ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് റിസര്‍വ്വ് ബാങ്ക് പണലഭ്യത കൂട്ടാനായി 60,000 കോടിയുടെ ഇടപെടല്‍ നടത്തുന്നു എന്ന വാര്‍ത്തയാണ്. രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത കൂട്ടാനായി മൂന്ന് ഘട്ടങ്ങളിലായി റിസര്‍വ്വ് ബാങ്ക് ഇടപെടും എന്നാണ് അറിയുന്നത്. ഇതുവഴി ബാങ്കുകളുടെ വായ്‌പാ വളര്‍ച്ച കൂട്ടാനും ആസ്തിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലം, ഡോളറിന്റെയും രൂപയുടെയും സ്വാപ് ലേലം എന്നിവയിലൂടെയാണ് ബാങ്കുകളില്‍ റിസര്‍വ്വ് ബാങ്ക് കൂടുതല്‍ പണം എത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സിലൂടെ 60,000 കോടി രൂപയുടെ ഗവണ്‍മെന്‍റ് സെക്യൂരിറ്റികളുടെ ലേലം നടക്കും. ജനവരി 30, ഫെബ്രുവരി 13, ഫെബ്രുവരി 20 എന്നീ ദിവസങ്ങളിലാണ് ഗവണ്‍മെന്‍റ് സെക്യൂരിറ്റികളുടെ ലേലം നടക്കുക.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2025 മാര്‍ച്ച് 31ന് മുന്‍പ് ഇതുപോലെ റിസര്‍വ്വ് ബാങ്ക് മൂന്ന് ഇടപെടലുകള്‍ നടത്തുമെന്ന് അറിയുന്നു. ഇതാണ് വിപണിയിലെ ബാങ്ക് ഓഹരികളുടെ കുതിപ്പിന് സഹായകരമായത്.

 

Tags: ReservebankHDFCBankLiquidityAxisbankAUSmallbankIDFCFirstBankrbiBankingfinance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

Kerala

കേരളത്തിലുള്ളത് 10 വര്‍ഷം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍, സംസ്ഥാനത്ത് തട്ടിക്കൂട്ട് സമ്പദ് വ്യവസ്ഥ: രാജീവ് ചന്ദ്രശേഖര്‍

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.