Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അതാണ് യോഗി…മഹാകുംഭമേളയ്‌ക്ക് ചായ വിതരണത്തിന് തെരഞ്ഞെടുത്തത് ചായ് പോയിന്‍റിനെ…ചായയെ ദൈവമാക്കിയ അമുലിക് സിങ്ങിന് ആനന്ദം

മഹാ കുംഭമേളയ്‌ക്ക് ഭക്തര്‍ക്ക് ചായ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥ് കണ്ടെത്തിയത് ചായ് പോയിന്‍റ് എന്ന കമ്പനിയെ. ഈ കമ്പനിയുടെ സ്റ്റാളുകളില്‍ ചായ ഉണ്ടാക്കുന്നത് റോബോട്ടുകള്‍ ആണ്. ദിവസേന രണ്ട് കോടി പേര്‍ക്ക് ചുടുചായ ഉണ്ടാക്കി നല്‍കുക എന്നത് മനുഷ്യസാധ്യമേയല്ല.

Janmabhumi Online by Janmabhumi Online
Jan 24, 2025, 11:25 pm IST
in India, Business
ചായ് പോയിന്‍റ് ആരംഭിച്ച അമുലീക് സിങ്ങ് ബിജ്റാള്‍ (ഇടത്ത്) മഹാകുംഭമേളയിലെ ചായ് പോയിന്‍റെ ഒരു സ്റ്റാള്‍ (നടുവില്‍)

ചായ് പോയിന്‍റ് ആരംഭിച്ച അമുലീക് സിങ്ങ് ബിജ്റാള്‍ (ഇടത്ത്) മഹാകുംഭമേളയിലെ ചായ് പോയിന്‍റെ ഒരു സ്റ്റാള്‍ (നടുവില്‍)

FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ്  : മഹാ കുംഭമേളയ്‌ക്ക് ഭക്തര്‍ക്ക് ചായ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥ് കണ്ടെത്തിയത് ചായ് പോയിന്‍റ് എന്ന കമ്പനിയെ. ഈ കമ്പനിയുടെ സ്റ്റാളുകളില്‍ ചായ ഉണ്ടാക്കുന്നത് റോബോട്ടുകള്‍ ആണ്.  സാധാരണ വെന്‍റിംഗ് മെഷീനുകളില്‍ നിന്നും കിട്ടുന്ന ചായ പോലെ മോശം പാല്‍പ്പൊടിയും കുറെയധികം പഞ്ചസാരയും കലക്കിയുള്ള പഞ്ചാരച്ചായയല്ല. നല്ല ജീവസ്സും ഓജസ്സും ഉറ്റ ചായ. അതാണ് ചായ് പോയിന്‍റിലെ യന്ത്രച്ചായയെ വ്യത്യസ്തമാക്കുന്നത്.

ജീവസ്സും ഓജസ്സും ഉറ്റ യന്ത്രച്ചായ

ദിവസേന രണ്ട് കോടി പേര്‍ക്ക് ചുടുചായ ഉണ്ടാക്കി നല്‍കുക എന്നത് മനുഷ്യസാധ്യമേയല്ല.  അതുകൊണ്ടാണ് യോഗി ഇന്ത്യയില്‍ പ്രൊഫഷണല്‍ ആയി ചായ ഉണ്ടാക്കുന്ന ഏതാണ്ട് എല്ലാ കമ്പനികളെയും ഈ ആവശ്യത്തിന് പരിഗണിക്കുകയും ഈ കമ്പനികളുടെയൊക്കെ പ്രൊഫൈലുകള്‍ പരിശോധിയ്‌ക്കുകയും ചെയ്തത്.. ഒടുവിലാണ് ചായ് പോയിന്‍റിനെ തെരഞ്ഞെടുത്തത്. പ്രൊഫഷണല്‍ ആയ ഒരു തെരഞ്ഞെടുപ്പ്. മെറിറ്റിന് കിട്ടിയ അംഗീകാരം.

ചായ് പോയിന്‍റുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് ചായയും കോഫിയും ഉണ്ടാക്കുന്നത്. അതിനാല്‍ എല്ലാവര്‍ക്കും ലഭിക്കുക രുചിവ്യത്യാസങ്ങളില്ലാത്ത ഒരേ രുചിയുള്ള ചായ ആണ്. ഇതിന് നിരവധി ബൂത്തുകള്‍ ചായ് പോയിന്‍റ്  പ്രയാഗ് രാജില്‍  സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല, വളരെ ചെറിയ തുകയ്‌ക്കാണ് ചായ് പോയിന്‍റിലെ റോബോട്ടിക് വെന്‍ഡിംഗ് മെഷീന്‍ ചായ നല‍്കുന്നത്.

ചായയ്‌ക്കൊരു സ്റ്റാര്‍ട്ടപ്പ്

ഇനി ചായ് പോയിന്‍റിന്റെ കഥ കേള്‍ക്കാം. ഹാര്‍വാഡില്‍ നിന്നും പഠിച്ചിറങ്ങിയ അമുലീക് സിങ്ങ് ബിജ്റാള്‍ ആണ് ചായ് പോയിന്‍റിന്റെ സ്ഥാപകന്‍. 2010ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച കമ്പനിയാണ് ഇത്. പഞ്ചാബിലെ ഥാപര്‍ എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം എടുത്ത ശേഷം കുറച്ചുകാലം മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഹാര്‍വാഡില്‍ നിന്നും എംബിഎ എടുത്തശേഷമാണ് എന്തെങ്കിലും ഒരു സ്റ്റാര്‍ട്ടപ് ആരംഭിക്കണമെന്ന് ആലോചിച്ചത്. അതിന് മുന്‍പേ സിംഗപ്പൂരിലും ബോസ്റ്റണിലും ജോലി ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യ സാമ്പത്തികമായി കുതിക്കുന്നത് കണ്ടപ്പോഴാണ് തന്റെ സംരംഭം ഇന്ത്യയില്‍ ആക്കാമെന്ന് തീരുമാനിച്ചത്. അങ്ങിനെ ആലോചിച്ചപ്പോഴാണ് ചായ ഉണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങുക എന്ന ആശയം ഉദിച്ചത്. കാരണം ഒരു ഗ്ലാസ് ചുടുചായ എന്നത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. 137 കോടി കിലോഗ്രാം തേയിലയാണ് ഇന്ത്യ ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നത്. ചായ് പോയിന്‍റ് എന്ന അദ്ദേഹത്തിന്റെ ബെംഗളൂരുവില്‍ തുടങ്ങിയ സംരംഭം അതിവേഗം ക്ലിക്കായി. ഈ കമ്പനിയുടെ 2023ലെ വിറ്റുവരവ് 200 കോടിയാണ്. ചായ് പോയിന്‍റ് ഉണ്ടാക്കുന്ന ചായയുടെ രുചിയും ഗുണനിലവാരവും വിലക്കുറവുമാണ് ചായ് പോയിന്‍റിനെ തന്നെ പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്ക് കൊണ്ടുവരാന്‍ കാരണമായത്.

 

Tags: Prayagraj#Yogiadityanath#Mahakumbhmela#Mahakumbhmela2025#Chaipoint#Mahakumbh2025#AmuleekSinghBijral
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് തിവാരി (ഇടത്ത്)
India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഉന്നത പഠനം: അഭിരുചിക്കാകണം മുന്‍ഗണന

ചികിത്സാരംഗത്ത് സാങ്കേതിക കൈമാറ്റത്തിൽ പുതുവഴികൾ തീർത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കട്ടെ

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായം: ഭാരതം ലോകത്തിലെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

കുതിപ്പ് തുടർന്ന് സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ്‌ഗോപി നാളെ ഉദ്ഘാടനം ചെയ്യും

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies