കോഴിക്കോട്: നവവധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ . നാദാപുരത്ത് ആണ് സംഭവം.
ഓര്‍ക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്.പട്ടാണിയിലെ സ്വന്തം വീട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരം ഫാനില്‍ തൂങ്ങിയ നിലയിലാണ് ഫിദയെ കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഫിദ ഭര്‍തൃവീട്ടില്‍നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: