Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്വകാര്യ അഹങ്കാരത്തോടെ ഞാന്‍ പറയും, എന്റെ അയ്യപ്പന്‍ എന്ന്…കാരണം എന്റെ എല്ലാ വളര്‍ച്ചയിലും അയ്യപ്പനുണ്ടായിരുന്നു: നടന്‍ ജയറാം

അമ്പതിലധികം തവണ മല ചവിട്ടിയിട്ടുള്ള നടന്‍ ജയറാം വീണ്ടും അയ്യപ്പസവിധത്തില്‍ എത്തി. ഇക്കുറി കുടുംബനാഥന്റെ കടമകള്‍ എല്ലാം തീര്‍ത്ത് ഏറെക്കുറെ ഭാരമൊഴിഞ്ഞ ജയറാമാണ് ഇക്കുറി അയ്യനെ കാണാന്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2025, 08:07 pm IST
in News

പത്തനംതിട്ട: അമ്പതിലധികം തവണ മല ചവിട്ടിയിട്ടുള്ള നടന്‍ ജയറാം വീണ്ടും അയ്യപ്പസവിധത്തില്‍ എത്തി. ഇക്കുറി കുടുംബനാഥന്റെ കടമകള്‍ എല്ലാം തീര്‍ത്ത് ഏറെക്കുറെ ഭാരമൊഴിഞ്ഞ ജയറാമാണ് ഇക്കുറി അയ്യനെ കാണാന്‍ എത്തിയത്.

മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. അവര്‍ അച്ഛന്റെ കൂടൊഴിഞ്ഞ് പറന്നിരിക്കുന്നു. അവരെ സ്ഥാനത്താക്കിയതില്‍ ആശ്വസിക്കുമ്പോഴും സ്നേഹനിധിയായ ജയറാമിലെ അച്ഛന്‍ അവരെ ഓര്‍ത്ത് സങ്കടപ്പെടുകയും ചെയ്യും. “എന്റെ അയ്യപ്പൻ എന്ന് സ്വകാര്യ അഹങ്കാരത്തോടെ ഞാൻ പറയും. കാരണം, വർഷങ്ങളായി എന്റെ എല്ലാ വളർച്ചയിലും അയ്യപ്പനുണ്ടായിരുന്നു”- ജയറാം പറയുന്നു.

““തിരുവിതാംകൂർ ദേവസ്വം ബോർഡിന് 75 വയസാകുന്നു. ഞാൻ ശബരിമലയിൽ‌ എത്താൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. തന്റെ എല്ലാ വളർച്ചയിലും അയ്യപ്പന്റെ സാന്നിധ്യമുണ്ടായിരുന്നു.”- അസ്സല്‍ അയ്യപ്പഭക്തനായ ജയറാം ഓര്‍ത്തെടുക്കുന്നു.

“ഒരു വർഷത്തെ സകലപാപങ്ങളും ഇറക്കി വയ്‌ക്കലാണ് അയ്യപ്പനെ കാണുക എന്ന് പറയുന്നത്. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന വിളിയിൽ നിന്ന് ഭക്തന് കിട്ടുന്ന സംതൃപ്തി പറഞ്ഞറിയാക്കാൻ കഴിയാത്തൊരു അനുഭൂതിയാണ്. തലമുറകൾ താണ്ടി വരുന്നൊരു സംസ്കാരമാണ് ശബരിമല യാത്ര. മലകൾ ചവിട്ടി അയ്യപ്പനെ കാണുന്ന അച്ഛന്റെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അതിന് ശേഷം അച്ഛന്റെ കയ്യിൽ തൂങ്ങി ഞാനും മല ചവിട്ടാൻ തുടങ്ങി. മക്കളുമായും ഭാര്യയുമായും എത്തി അയ്യനെ കാണാനുള്ള ഭാ​ഗ്യമുണ്ടായെന്നും ജയറാം പറഞ്ഞു.

ഇക്കുറി പമ്പാസം​ഗമത്തിലെ മുഖ്യ അതിഥി ജയറാമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന മുഹൂർത്തം എന്നാണ് ജയറാം ഈ അവസരസിദ്ധിയെ വിശേഷിപ്പിക്കുന്നത്.

 

Tags: JayaramMakaravilakkuActorjayaramLordAyyappaAyyappadevoteeSwamiAyyappaPambaSangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബേബി ശ്യാമിലി മരിച്ചെന്ന് കരുതി, മുകളിലേക്ക് വലിച്ചെടുത്തപ്പോള്‍ ജഡം വരുന്നത് പോലെ !

Entertainment

മീനാക്ഷി തടഞ്ഞത് കൊണ്ട് ദിലീപ് അപമാനിക്കലിൽ നിന്ന് രക്ഷപ്പെട്ടു; പക്ഷെ ജയറാമിന് നഷ്ടപ്പെ‌ട്ടത്

Kerala

ജയറാം ഇഡി ഓഫീസിൽ; പറയാനുള്ളതെല്ലാം പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും നടൻ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

News

ശബരിമല സ്വർണ്ണക്കൊള്ള: തമിഴ്നാട്ടിലും വാർത്ത; ജയറാമിന്റെ ചോദ്യം ചെയ്യൽ വലിയ ചർച്ച

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.