Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാം സംഘടനകൾക്ക് തിരിച്ചടി : നാലാം തവണയും തബ്ലീഗ് ജമാ അത്തിന്റെ വാർഷിക സമ്മേളനം നിരോധിച്ച് നേപ്പാൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 02:29 pm IST
in World

കാഠ്മണ്ഡു : തബ്ലീഗ് ജമാ അത്തിന്റെ വാർഷിക സമ്മേളനം നിരോധിക്കാൻ തീരുമാനിച്ച് നേപ്പാൾ സർക്കാർ . തുടർച്ചയായി നാലാം വർഷമാണ് തബ്ലീഗി ജമാഅത്തിന്റെ ഇജ്‌തെമ സംഘടിപ്പിക്കുന്നതിന് നേപ്പാൾ വിലക്കേർപ്പെടുത്തുന്നത് . എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും അവഗണിച്ച് നാല് വർഷം മുമ്പ് ന്യൂഡൽഹിയിൽ ജമാഅത്ത് സംഘടിപ്പിച്ചത് കൊറോണ പകർച്ചവ്യാധി പടർത്താൻ ഇടയാക്കിയിരുന്നു.

ഈ വർഷം നേപ്പാളിലെ മധേഷ് ഏരിയയിലെ റൗത്തഹാട്ടിലാണ് ഇജ്‌തെമ നടത്താനിരുന്നത് . ഇതിനായി തബ്ലീഗി ഒരുക്കങ്ങളും നടത്തിയിരുന്നു. ഫെബ്രുവരി 8 നും 10 നും ഇടയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്താനായിരുന്നു നീക്കം .അതേസമയം തുടർച്ചയായി നാലാം വർഷവും ഏർപ്പെടുത്തിയ ഈ നിരോധനത്തിൽ തബ്ലീഗ് ജമാത്ത് വിമർശനം ഉയർത്തിയിട്ടുണ്ട്.

തബ്‌ലീഗ് ജമാഅത്തിന്റെ ഇജ്‌തേമ, പ്രദേശത്ത് അരാജകത്വം സൃഷ്‌ടിക്കുന്നതിനൊപ്പം ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.

ജമാഅത്തിനെ പ്രതിനിധീകരിച്ച് സംഘാടകരും നിരവധി മുസ്ലീം സംഘടനകളും ആഭ്യന്തര മന്ത്രി രമേഷ് റൈറ്ററെ കണ്ട് ഇജ്തെമ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഇജ്‌തെമ അനുവദിക്കാൻ സർക്കാർ മുസ്‌ലിം കമ്മീഷനും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഇന്നലെ സുരക്ഷാ സമിതി യോഗം ചേർന്ന് ഇജ്‌തെമ അനുവദിക്കാനാവില്ലെന്ന് തീരുമാനിക്കുകയായിരുന്നു.ഇജ്‌തെമ നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് രാമചന്ദ്ര തിവാരി പ്രസ്താവനയും പുറത്തിറക്കി.

വളരെക്കാലമായി നേപ്പാളിൽ മതമൗലികവാദികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണ്. അവിടെയുള്ള ഭക്തരായ ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങൾ തടസ്സപ്പെടുത്തി. അവരുടെ കടകളും, ഭൂമിയും കൈക്കലാക്കി. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പേരുകൾ ഇസ്‌ലാമിക പേരുകളാക്കി മാറ്റി . അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. ഇത് മാത്രമല്ല, മുൻ ഹിന്ദു രാഷ്‌ട്രമായ നേപ്പാളിൽ നിരവധി മതപരിവർത്തന കേസുകളും ഉണ്ടായിട്ടുണ്ട്.

 

 

Tags: NepalTablighi JamaatIjtema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Vicharam

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

നേപ്പാളില്‍ കമ്മ്യൂണിസത്തിന് ചരമഗീതം (ഇടത്ത്)പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലെന്‍ ഷാ എന്ന 35 കാരന്‍ (വലത്ത്)
World

നേപ്പാളില്‍ കമ്മ്യൂണിസം മരിച്ചു; കാരണം അഴിമതിക്കാരായ പാര്‍ട്ടിനേതാക്കളുടെ ധൂര്‍ത്തപുത്രരും പേരക്കുട്ടിക്കളും

World

നേപ്പാളില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

World

നേപ്പാളിൽ മതമൗലികവാദികൾ അഴിഞ്ഞാടുന്നു ; ഹിന്ദുക്കൾക്കെതിരെ അധിക്ഷേപം ; ബിഹാർ അതിർത്തിയോട് ചേർന്നുള്ള ബിർഗുഞ്ചിൽ കർഫ്യൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.